ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണം: കെസി വേണുഗോപാല്‍
ഡാറ്റ മോഷണം ജീവനക്കാരുടെ സ്വകാര്യതയ്ക്ക് നേരെയുള്ള കടന്നാക്രമണമാണെന്ന് കെസി വേണുഗോപാല്‍ എംപി . മുഖ്യമന്ത്രിയുടെ അറിവോടെയാണിതെന്നും വിമര്‍ശിച്ചു. ജീവനക്കാരുടെ വ്യക്തിഗത വിരങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയതിനെതിരെയുള്ള…
