മെസി വരുമെന്ന് പറഞ്ഞ് തലക്കെട്ട് സൃഷ്ടിക്കില്ല; വ്യത്യസ്ത ആശയങ്ങൾ മനസിലുണ്ട്: മന്ത്രി ഒ ജെ ജനീഷ്

മെസി കേരളത്തിലെത്തുമെന്ന് പ്രതീക്ഷ നൽകി തലക്കെട്ടുകൾ സൃഷ്ടിച്ച മുൻഗാമിയെപ്പോലെ വാഗ്ദാനങ്ങൾ നൽകാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് സംസ്ഥാന കായിക-യുവജനകാര്യ മന്ത്രി ഒ ജെ ജനീഷ് പറഞ്ഞു. പ്രസ് ക്ലബ്…

അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങുന്ന നിമിഷം, പോലീസ് എന്നെ നേരെ തിഹാർ ജയിലിലേക്ക് കൊണ്ടുപോകും: കോക്രോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ

രാജ്യത്ത് സോഷ്യൽ മീഡിയയിൽ വൻ ചർച്ചയാകുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ സ്ഥാപകൻ അഭിജീത് ദീപ്കെ നടത്തിയ പരാമർശങ്ങൾ ശ്രദ്ധ നേടുന്നു. അമേരിക്കയിൽ നിന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുന്ന…

ഐപിഎൽ പെരുമാറ്റച്ചട്ട ലംഘനം; ഹാർദിക് പാണ്ഡ്യയ്ക്ക് പിഴയും ഡീമെറിറ്റ് പോയിന്റും

ഐപിഎൽ 2026-ൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയ്ക്ക് മാച്ച് ഫീയുടെ 10 ശതമാനം…

വിജയൻ പവർഫുൾ നേതാവ്; പ്രായം കൂടുംതോറും അദ്ദേഹത്തിന്റെ കർമ്മശേഷി വർധിക്കുകയാണ് : ഇ പി ജയരാജൻ

എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം ചുമത്താനാകില്ലെന്ന് സിപിഐഎം നേതാവ് ഇ പി ജയരാജൻ പറഞ്ഞു. പിണറായി വിജയൻ പവർഫുൾ നേതാവാണെന്നും…

പുൽവാമ ആക്രമണക്കേസിലെ പ്രധാന സൂത്രധാരൻ ഹംസ ബുർഹാൻ പാക് അധീന കാശ്മീരിൽ കൊല്ലപ്പെട്ടു

2019-ലെ പുൽവാമ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായി കരുതപ്പെടുന്ന അൽ-ബദർ ഭീകര സംഘടനയുടെ കമാൻഡർ ഹംസ ബുർഹാൻ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പാക് അധീന കശ്മീരിലെ മുസാഫറാബാദിൽ അജ്ഞാതരായ…

സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണം; ഇല്ലെങ്കിൽ സമരം : എസ്എഫ്ഐ

ഇടതുപക്ഷ സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച സൗജന്യ ഡിഗ്രി വിദ്യാഭ്യാസ പദ്ധതി ഉടൻ നടപ്പിലാക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പദ്ധതി നടപ്പാക്കുന്നതിൽ ഉണ്ടാകുന്ന കാലതാമസം വിദ്യാർത്ഥികളിൽ വലിയ…

കോൺഗ്രസിന് പ്രതീക്ഷ വേണ്ട; ഇന്ത്യയിൽ 20 വർഷത്തേക്ക് ബിജെപി മേധാവിത്വ സാധ്യതയെന്ന് ആക്‌സിസ് മൈ ഇന്ത്യയുടെ മേധാവി പ്രദീപ് ഗുപ്ത

രാജ്യത്ത് ബിജെപിയുടെ രാഷ്ട്രീയ മേധാവിത്വം കുറഞ്ഞത് 20 വർഷത്തോളം തുടരുമെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങൾ പ്രവചിക്കുന്ന സ്ഥാപനമായ ആക്‌സിസ് മൈ ഇന്ത്യയുടെ മേധാവി പ്രദീപ് ഗുപ്ത അഭിപ്രായപ്പെട്ടു. 2014-ൽ…

ബംഗാളിൽ ഇനി മദ്രസകളിലും ‘വന്ദേമാതരം’ നിർബന്ധം; ബിജെപി സർക്കാരിന്റെ പുതിയ സർക്കുലർ പുറത്തിറങ്ങി

പശ്ചിമ ബംഗാളിൽ മദ്രസകളിലും ‘വന്ദേമാതരം’ ആലപിക്കൽ നിർബന്ധമാക്കി ബിജെപി സർക്കാരിന്റെ പുതിയ നിർദേശം. രാവിലെ നടക്കുന്ന അസംബ്ലികളിൽ വന്ദേമാതരം ആലപിച്ച് തുടക്കം കുറിക്കണമെന്നാണ് നിർദ്ദേശം. ന്യൂനപക്ഷകാര്യ വകുപ്പ്,…

59 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ കോൺഗ്രസിന് മന്ത്രിസ്ഥാനം; സത്യപ്രതിജ്ഞയ്ക്കിടെ രസകരമായ സംഭവങ്ങളും

ആറ് പതിറ്റാണ്ടുകൾക്ക് ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തിൽ ചരിത്രനിമിഷം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന സർക്കാരിൽ വീണ്ടും പങ്കാളിയായി. കിളിയൂർ മണ്ഡലം എംഎൽഎയും കോൺഗ്രസ്…

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ കേരളം കാണും: വി മുരളീധരൻ

ആരാണ് ശരിക്കുമുള്ള പ്രതിപക്ഷമെന്ന് നിയമസഭാ സമ്മേളനം തുടങ്ങുമ്പോൾ കേരളം കാണുമെന്ന് വി മുരളീധരൻ വ്യക്തമാക്കി. കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് വിജയിച്ച അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുൻപ്…