കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെ; മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തലയും ഡല്‍ഹിയിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നു. രാവിലെ 6.30-ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കാണ്…

ശാരീരികം മാത്രമല്ല, മാനസിക ക്ഷീണവും ഒരു വലിയ കാരണമാണ്; ഐപിഎല്ലിൽ ബുംറയുടെ ഫോം കുറഞ്ഞതിൽ രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിൽ ജസ്പ്രീത് ബുംറയുടെ ഫോം ഇടിഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രി. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം…

മിക്ക അമേരിക്കക്കാരും ട്രംപിനെ അംഗീകരിക്കുന്നില്ല – സർവേ

വാഷിംഗ്ടൺ പോസ്റ്റ്–എബിസി ന്യൂസ്–ഇപ്‌സോസ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരമില്ലായ്മ 62 ശതമാനമായി ഉയർന്നതായി റിപ്പോർട്ട്. അതേസമയം അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗ് 37 ശതമാനമായി…

പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: വിഎ അരുൺകുമാർ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ രംഗത്ത്. പാർട്ടി തന്റെ അടിസ്ഥാന വേരുകളിലേക്ക് മടങ്ങേണ്ട…

സാങ്കേതിക കുരുക്ക്; കെഎസ്ആർടിസിയിൽ ശമ്പളം വൈകി

കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഓരോ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക്…

ഇന്ത്യൻ മുസ്ലീങ്ങൾ സ്വന്തം രാഷ്ട്രീയ നേതൃത്വം വികസിപ്പിച്ചെടുക്കണം: ഒവൈസി

ഇന്ത്യയിലെ മുസ്ലിംകൾ “മതേതര പാർട്ടികൾ” എന്ന് വിളിക്കപ്പെടുന്നവരുടെ വോട്ടർമാരായി തുടരുന്നതിനുപകരം, അവകാശങ്ങളുള്ള പൗരന്മാരായി മാറാൻ സ്വതന്ത്ര രാഷ്ട്രീയ നേതൃത്വം വികസിപ്പിക്കണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീൻ ഒവൈസി ആവശ്യപ്പെട്ടു.…

യഥാര്‍ഥ വില്ലന്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ; രാജിവെക്കില്ലെന്ന് മമതാ ബാനര്‍ജി

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജിവെക്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ താന്‍ പരാജയപ്പെട്ടിട്ടില്ലെന്നും, ജനവിധി ബിജെപി കവര്‍ന്നെടുത്തുവെന്നും അവര്‍ ആരോപിച്ചു.…

തമിഴ്‌നാട്ടിൽ കോൺഗ്രസിന്റെ പിന്തുണതേടി വിജയ്

തമിഴ്‌നാട്ടിൽ അട്ടിമറി വിജയം നേടിയ നടൻ വിജയ് മേയ് 7-ന് സത്യപ്രതിജ്ഞ ചെയ്യുമെന്ന സൂചനകൾ പുറത്തുവരുന്നു. ടിവികെയുടെ തിളക്കമേറിയ വിജയത്തിന് പിന്നാലെ ചെന്നൈയിലെ അദ്ദേഹത്തിന്റെ വസതിയിൽ തിരക്കേറിയ…

കേരള തെരഞ്ഞെടുപ്പ് ഫലം; വർഗീയ ശക്തികൾ ശക്തിപ്രാപിച്ചതായി എ. വിജയരാഘവൻ

കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായ ഫലം വർഗീയത ശക്തിപ്രാപിച്ച ജനവിധിയാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ അഭിപ്രായപ്പെട്ടു. സാമൂഹിക അന്തരീക്ഷത്തിൽ ഈ ഫലത്തിന്റെ പ്രതിഫലനം…

പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാടും; തമിഴ്നാട് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് എം കെ സ്റ്റാലിൻ

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചു. പ്രതിപക്ഷത്തിരിക്കുമ്പോഴും ജനങ്ങൾക്കായി പോരാട്ടം തുടരുമെന്നും, വോട്ടർമാർ നൽകിയ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.…