Blog

ജനങ്ങൾക്കും നിയമസഭയിൽ ചോദ്യങ്ങൾ ചോദിക്കാം; പുതിയ സംവിധാനം ആലോചനയിൽ: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ

നിയമസഭയുടെ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ പങ്കാളിത്തം കൂടുതൽ ഉറപ്പാക്കുന്നതിനായി ജനങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുള്ള സംവിധാനം നടപ്പിലാക്കാൻ ആലോചിക്കുന്നതായി നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു. തിരുവനന്തപുരം പ്രസ് ക്ലബ്…

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: എസ്ഐടി എട്ടുമണിക്കൂർ പരിശോധന നടത്തി

അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ ക്രമക്കേടുകൾ നടന്നെന്ന ആരോപണത്തെ തുടർന്ന് ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ഷേത്രത്തിൽ വിശദമായ പരിശോധന നടത്തി. ലഖ്‌നൗ ഡിവിഷണൽ…

യുക്രെയ്‌നിന് സമ്പുഷ്ടീകരിച്ച യുറേനിയം നൽകാൻ യുകെ

ഉക്രെയ്‌നിന്റെ പവർ ഗ്രിഡിനെ പിന്തുണയ്ക്കുന്നതിനായി ബ്രിട്ടൻ 210 മില്യൺ പൗണ്ട് (ഏകദേശം 280 മില്യൺ ഡോളർ) വിലമതിക്കുന്ന കരാർ പ്രഖ്യാപിച്ചു. ഈ കരാർ പ്രകാരം ഉക്രെയ്‌നിന്റെ സംസ്ഥാന…

യുദ്ധം അവസാനിച്ചാലും കുറയാത്ത എണ്ണവില; ഇതാണ് യഥാർത്ഥ രഹസ്യം

യുഎസ്–ഇറാൻ ചരിത്രപരമായ സമാധാന കരാർ ആഗോള ഊർജ്ജ വിപണികളിൽ വലിയ മാറ്റങ്ങൾക്ക് കാരണമായി. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുമെന്ന വാർത്ത പുറത്തുവന്നതോടെ അന്താരാഷ്ട്ര എണ്ണവിലയിൽ കുത്തനെ ഇടിവ്…

രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ പക്വതയില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ

മുൻ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്ത്. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തിയത് രാഹുൽ ഗാന്ധി ആണെന്ന് ആരോപിച്ച ഡിഎംകെ, അദ്ദേഹത്തിന്റെ നിലപാടുകൾക്കെതിരെ ഔദ്യോഗിക മുഖപത്രമായ മുരശൊലിയുടെ…

നീറ്റ് പുനഃപരീക്ഷയ്ക്ക് മുൻപ് ടെലിഗ്രാമിന് താൽക്കാലിക നിയന്ത്രണം; ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്രത്തിന്റെ നടപടി

നീറ്റ് യുജി പുനഃപരീക്ഷയ്ക്ക് മുന്നോടിയായി മെസേജിങ് പ്ലാറ്റ്ഫോമായ ടെലിഗ്രാം -ന്റെ പ്രവർത്തനങ്ങൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര സർക്കാർ. ജൂൺ 22 വരെ രാജ്യത്ത് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം…

‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി വൻ വിജയം; ഒരുദിവസം മാത്രം യാത്ര ചെയ്തത് 13 ലക്ഷത്തിലധികം സ്ത്രീകൾ

സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി ആരംഭിച്ച ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്ക് മികച്ച പ്രതികരണം. പദ്ധതി നടപ്പിലാക്കിയതിന് പിന്നാലെ കെ എസ് ആർ ടിസി ഓർഡിനറി ബസുകളിൽ യാത്ര…

ഇറാനെ സമനിലയിൽ തളച്ച് ന്യൂസിലാൻഡ്; എലിജ ജസ്റ്റിന്റെ ഇരട്ടഗോളിൽ ആവേശപ്പോര് 2-2

ഗ്രൂപ്പ് ജിയിലെ ആവേശകരമായ പോരാട്ടത്തിൽ ശക്തരായ ഇറാനെ സമനിലയിൽ പിടിച്ച് ന്യൂസിലാൻഡ്. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി മത്സരം 2-2ന് അവസാനിച്ചു. ആദ്യ പകുതിയിൽ…

പൊതുഇടങ്ങളിലാണെങ്കിലും സ്വകാര്യതയ്ക്ക് അവകാശമുണ്ട്; പാപ്പരാസി വീഡിയോകൾക്കെതിരെ ഫാത്തിമ തഹിലിയ

പൊതുഇടങ്ങളിൽ ആയിരുന്നാലും ഓരോ വ്യക്തിക്കും അവരുടെ സ്വകാര്യതയ്ക്കുള്ള അവകാശമുണ്ടെന്നും അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നും Fathima Tahiliya വ്യക്തമാക്കി. പാപ്പരാസി ശൈലിയിലുള്ള വീഡിയോ ചിത്രീകരണങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി…

‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ മുദ്രാവാക്യം തിരിച്ചടിയായി; തിരഞ്ഞെടുപ്പ് വീഴ്ചകൾ തുറന്നുപറഞ്ഞ് പി. രാജീവ്

തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ പ്രചാരണ തന്ത്രങ്ങളിലെയും പാർട്ടി നിലപാടുകളിലെയും പിഴവുകൾ തുറന്നുപറഞ്ഞ്പി രാജീവ് . തിരഞ്ഞെടുപ്പ് കാലത്ത് ഉയർത്തിയ ‘എൽഡിഎഫ് അല്ലാതെ മറ്റാരുണ്ട്’ എന്ന മുദ്രാവാക്യം…