Blog

ലെബനനിൽ നിന്ന് പിന്മാറണമെന്ന് വ്യവസ്ഥ; ഇറാൻ-അമേരിക്ക കരാറിൽ അതൃപ്തി പ്രകടിപ്പിച്ച് ഇസ്രയേൽ

ഇറാനും അമേരിക്കയും തമ്മിൽ രൂപംകൊണ്ട സമാധാന കരാറിനെച്ചൊല്ലി ഇസ്രയേൽ കടുത്ത അതൃപ്തിയിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കരാറിന്റെ വിശദാംശങ്ങൾ അറിയിക്കണമെന്ന ഇസ്രയേലിന്റെ അഭ്യർഥന അമേരിക്ക തള്ളിയതായും…

മുസ്ലിം ലീഗിനെ രാഷ്ട്രീയമായി വിമർശിക്കുന്നവരെ ഉടൻ തന്നെ വർഗീയവാദികളായി ചിത്രീകരിക്കുന്ന പ്രവണത കേരളത്തിൽ ശക്തം: വെള്ളാപ്പള്ളി നടേശൻ

സംസ്ഥാനത്തെ ചില സാമൂഹ്യ യാഥാർത്ഥ്യങ്ങൾ തുറന്നുപറഞ്ഞതിന്റെ പേരിൽ തന്നെ ബോധപൂർവം ലക്ഷ്യമിട്ട് ആക്രമിക്കാൻ ശ്രമം നടക്കുന്നുവെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തനിക്കെതിരെ ഉയരുന്ന…

തമിഴ്‌നാടിന് 13.18 ലക്ഷം കോടി രൂപയുടെ ബാധ്യത; സാമ്പത്തിക സ്ഥിതി ഗുരുതരമെന്ന് വിജയ് സർക്കാരിന്റെ ധവളപത്രം

തമിഴ്‌നാടിന്റെ ആകെ സാമ്പത്തിക ബാധ്യത 13.18 ലക്ഷം കോടി രൂപയിലെത്തിയതായി സംസ്ഥാന സർക്കാർ പുറത്തിറക്കിയ ധവളപത്രം വെളിപ്പെടുത്തുന്നു. ധനമന്ത്രി എൻ. മേരി വിൽസണാണ് റിപ്പോർട്ട് പുറത്തുവിട്ടത്. സംസ്ഥാനത്തിന്റെ…

12 വർഷമായി പെട്ടിയിൽ; തൃഷയും അരവിന്ദ് സ്വാമിയും ഒന്നിച്ച ‘ശതുരംഗ വേട്ടൈ 2′ തിയേറ്ററുകളിലേക്ക്

തമിഴ് സിനിമാ രംഗത്ത് തൃഷയ്ക്കുള്ള തുടർച്ചയായ ജനപ്രീതിയും സമീപകാല രാഷ്ട്രീയ ചർച്ചകളും സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ശ്രദ്ധയും ചർച്ചയാകുന്നതിനിടെ, 12 വർഷമായി റിലീസ് കാത്തിരുന്ന ഒരു ചിത്രം…

റഷ്യൻ ഡൊമെയ്ൻ ഇമെയിലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ എസ്തോണിയ

റഷ്യയുടെ .ru ഡൊമെയ്ൻ ഉപയോഗിക്കുന്ന ഇമെയിൽ വിലാസങ്ങളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്ന സന്ദേശങ്ങൾക്ക് അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് എസ്തോണിയ സർക്കാർ പ്രഖ്യാപിച്ചു. സൈബർ സുരക്ഷാ ഭീഷണി…

സോഷ്യൽ മീഡിയയിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നു; ആരാധക പേജിനെതിരെ ഗാംഗുലി പോലീസിൽ പരാതി നൽകി

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും ബിസിസിഐ മുൻ പ്രസിഡന്റുമായ സൗരവ് ഗാംഗുലി, സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് പോലീസിൽ പരാതി നൽകി. കൊൽക്കത്തയിലെ താക്കൂർപുക്കൂർ…

ഇന്‍ഡിഗോ വിമാനത്തില്‍ നടന്നത് പ്രതിഷേധമല്ല, ഭീകരപ്രവർത്തനം ; നിലപാട് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍

ഇന്‍ഡിഗോ വിമാനത്തില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസില്‍ അന്വേഷണം നടത്താന്‍ ഉത്തരവായ പശ്ചാത്തലത്തില്‍ പ്രതികരണവുമായി സിപിഐഎം നേതാവ് ഇ.പി. ജയരാജന്‍. വിമാനത്തിനകത്ത് നടന്നത് സാധാരണ പ്രതിഷേധമല്ല, മറിച്ച്…

യുഎസ്-ഇറാൻ കരാറിന്റെ ഫലം; തുടർച്ചയായ രണ്ടാം ദിവസവും ഓഹരി വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു

അന്താരാഷ്ട്ര തലത്തിലെ അനുകൂല സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര ഓഹരി വിപണികൾ തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. യുഎസും ഇറാനും തമ്മിലുള്ള കരാർ സംബന്ധിച്ച പ്രതീക്ഷകൾ…

വിംബിൾഡണിൽ വീണ്ടും വില്യംസ് സഹോദരിമാർ; സെറീന-വീനസ് സഖ്യത്തിന് ഡബിൾസ് വൈൽഡ്കാർഡ്

2026 വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ ഡബിൾസ് മത്സരത്തിനായി സെറീന വില്യംസിനും വീനസ് വില്യംസിനും വൈൽഡ്കാർഡ് അനുവദിച്ചു. ഇതോടെ ടെന്നീസ് ലോകം കണ്ട ഏറ്റവും മികച്ച ഡബിൾസ്…

ജനസംഖ്യാ വ്യതിയാന സമിതി വർഗീയ ധ്രുവീകരണത്തിനുള്ള രാഷ്ട്രീയ നീക്കം; കേന്ദ്ര സർക്കാരിനെതിരെ പിണറായി വിജയൻ

കൃത്യമായ ഇടവേളകളിൽ നടത്തേണ്ട ഔദ്യോഗിക ജനസംഖ്യാ കണക്കെടുപ്പ് (സെൻസസ്) രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ബോധപൂർവം വൈകിപ്പിച്ച കേന്ദ്ര സർക്കാർ ഇപ്പോൾ ജനസംഖ്യാ വ്യതിയാന സമിതിയിലൂടെ സംഘപരിവാർ അജണ്ട…