കോൺഗ്രസിന്റെ ‘വല്യേട്ടൻ മനോഭാവം’ വിശാല പ്രതിപക്ഷ ഐക്യത്തിന് തടസം: എംവി ഗോവിന്ദൻ
ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഇൻഡ്യ മുന്നണി കൂടുതൽ സജീവമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പ്രാദേശിക പാർട്ടികളുടെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കാൻ…
