Blog

ഏറ് കിട്ടുന്ന കല്ലുകൾ കൊണ്ട് കൊട്ടാരം പണിയും, എഴുത്ത് നിർത്താൻ ഉദ്ദേശിച്ചിട്ടില്ല; പുസ്തക വിവാദത്തിൽ കെ.ആർ. മീര

പുതിയ നോവലായ ‘കലാച്ചി’യെച്ചൊല്ലിയുള്ള പുസ്തക വിവാദങ്ങളിലും സൈബർ ആക്രമണങ്ങളിലും ശക്തമായ പ്രതികരണവുമായി പ്രമുഖ എഴുത്തുകാരി കെ.ആർ. മീര. താൻ എക്കാലത്തും ‘എയറിൽ’ നിന്നാണ് എഴുതിയിട്ടുള്ളതെന്നും, തനിക്കെതിരെ വരുന്ന…

പാകിസ്ഥാന് വേണ്ടി ചാരവൃത്തി : യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചു

പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് രാജ്യത്തെ അതീവ സുരക്ഷിത മേഖലകളുടെ വിവരങ്ങൾ ചോർത്തി നൽകിയെന്ന കേസിൽ പ്രമുഖ യൂട്യൂബർ ജ്യോതി മൽഹോത്രയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റിസുമാരായ…

സെലെൻസ്‌കിയുടെ തുറന്ന കത്ത് പുടിൻ വായിച്ചു; ചർച്ചകൾക്ക് തയ്യാറാണെന്ന് ക്രെംലിൻ, റഷ്യ–യുക്രെയ്ൻ യുദ്ധത്തിൽ നിർണ്ണായക വഴിത്തിരിവ്

നീണ്ട രക്തച്ചൊരിച്ചിലിന് കാരണമായ റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള ചർച്ചകൾക്ക് പുതിയ വഴിത്തിരിവ്. നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് വ്യക്തമാക്കി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി അയച്ച തുറന്ന കത്ത്…

“ഓപ്പറേഷൻ തൂഫാൻ” മയക്കുമരുന്ന് മാഫിയയുടെ വേരറുക്കാൻ ഐ.ജി. പുട്ട വിമല ദീപ്ത; ഇതുവരെ 795 പേർ അറസ്റ്റിൽ

സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലകളുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിനായി സ്‌പെഷ്യൽ ഓഫീസറായി ഐ.ജി പുട്ട വിമല ദീപ്തയെ ചുമതലപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി…

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും പെൻഷൻ പ്രായം ഉയർത്തരുത്; യു.ഡി.എഫ് ധവളപത്രത്തിനെതിരെ മന്ത്രി ഒ.ജെ. ജനീഷ്

യു.ഡി.എഫ് സർക്കാർ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക ധവളപത്രത്തിലെ പെൻഷൻ പ്രായം ഉയർത്താനുള്ള നിർദേശത്തിനെതിരെ കടുത്ത വിയോജിപ്പുമായി യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്. സംസ്ഥാനത്ത് കടുത്ത…

ധവളപത്രം എഐ ഒപ്പിച്ചെടുത്ത അബദ്ധപ്പഞ്ചാംഗം, ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തി; യു.ഡി.എഫിനെതിരെ തോമസ് ഐസക്

യു.ഡി.എഫ് പുറത്തിറക്കിയ കേരളത്തിന്റെ പത്തുവർഷത്തെ സാമ്പത്തിക ധവളപത്രം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എ.ഐ) സഹായത്തോടെ തയ്യാറാക്കിയതാണെന്നും ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നും സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗവും മുൻ…

ഇ.ഡി അന്വേഷണത്തിൽ തകരുക യു.ഡി.എഫ്; രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചുള്ള നീക്കമെന്ന് എ.കെ. ബാലൻ

മാസപ്പടി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്ന ടത്തുന്ന അന്വേഷണത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകാൻ പോകുന്നത് ഇടതുപക്ഷത്തിനല്ല, മറിച്ച് യു.ഡി.എഫിനാണെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മുൻ…

പണവും പ്രശസ്തിയുമുണ്ടായിട്ടും സന്തോഷം തോന്നിയില്ല; ഇരുപത്തിനാലാം വയസ്സിൽ സിനിമ വിട്ടതിനെക്കുറിച്ച് ദിയ മിർസ

ബോളിവുഡിൽ തിളങ്ങിനിന്ന തന്റെ കരിയറിന്റെ ആദ്യകാലങ്ങളിൽ പെട്ടെന്നൊരു ഇടവേളയെടുത്ത് മാറിനിന്നതിനെക്കുറിച്ച് മനസ്സ് തുറന്ന് നടി ദിയ മിർസ. പ്രശസ്ത താരം സോഹ അലി ഖാൻ അവതരിപ്പിക്കുന്ന “ഓൾ…

തിരശ്ശീലയ്ക്ക് പിന്നിലെ സൈനിക സ്വേച്ഛാധിപത്യം; പാകിസ്ഥാനെ ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിട്ട് ജനറൽ അസിം മുനീറിന്റെ അധികാരമോഹം

പാകിസ്ഥാനിൽ ജനാധിപത്യം എന്നത് വെറും കടലാസിൽ മാത്രമായി ഒതുങ്ങുകയാണെന്നും, അവിടുത്തെ സിവിലിയൻ ഭരണകൂടം കേവലം ഒരു പാവ മാത്രമാണെന്നും അന്താരാഷ്ട്ര രഹസ്യാന്വേഷണ വൃത്തങ്ങൾ ആവർത്തിച്ച് വ്യക്തമാക്കാറുണ്ട്. തിരശ്ശീലയ്ക്ക്…

ബിജെപിയിൽ നിന്നുള്ള അണ്ണാമലൈയുടെ രാജി; ദേശീയ നേതൃത്വം അംഗീകരിച്ചു

ദിവസങ്ങളായി നീണ്ടുനിന്ന രാഷ്ട്രീയ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട്, ബി.ജെ.പി തമിഴ്‌നാട് മുൻ സംസ്ഥാന പ്രസിഡന്റും പ്രമുഖ നേതാവുമായ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ഡൽഹിയിൽ ബി.ജെ.പി ദേശീയ…