Blog

അതിർത്തിയിലെ ശാന്തത താൽക്കാലികം, ‘ഓപ്പറേഷൻ സിന്ദൂർ 2.0’ന് മൂന്ന് സേനകളും സജ്ജം: കരസേനാ മേധാവി

അതിർത്തികളിൽ നിലവിലുള്ള ശാന്തത താൽക്കാലികം മാത്രമാണെന്നും ഏത് സാഹചര്യത്തെയും നേരിടാൻ രാജ്യം സജ്ജമാണെന്നും ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മൂന്ന് സായുധ സേനകളും സംയുക്തമായി…

പിണറായി പ്രതിപക്ഷ നേതാവാകരുതായിരുന്നു, ഇടതിനെ തോൽപ്പിച്ചത് ഇടതുപക്ഷം തന്നെ: കെ. സച്ചിദാനന്ദൻ

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ് സംസ്ഥാനത്തിന് നല്ലത് എന്ന പ്രസ്താവനയിലൂടെ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ട പ്രമുഖ കവി കെ. സച്ചിദാനന്ദൻ, വീണ്ടും സി.പി.എമ്മിനും…

പി.എം. ആർഷോയും കെ. വിദ്യയും വിവാഹിതരാകുന്നു; രജിസ്റ്റർ വിവാഹം തിങ്കളാഴ്ച തൃക്കരിപ്പൂരിൽ

സി.പി.എം. പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആർഷോയും എസ്.എഫ്.ഐ. മുൻ നേതാവ് കെ. വിദ്യയും വിവാഹിതരാകുന്നു. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ…

പെരിയ ഇരട്ടക്കൊലപാതകം: പ്രതികളുടെ കൂട്ടപരോൾ താൽക്കാലികമായി തടഞ്ഞു; സമഗ്ര അന്വേഷണത്തിന് ഉത്തരവ്

രാഷ്ട്രീയ കേരളം ഏറെ ചർച്ച ചെയ്ത പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികളുടെ പരോൾ താൽക്കാലികമായി തടഞ്ഞു. പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച നടപടി വിവാദമായ പശ്ചാത്തലത്തിലാണ്…

മധുബാലയും ഇന്ദ്രൻസും ഒന്നിക്കുന്ന ‘ചിന്ന ചിന്ന ആസൈ’; കേരളത്തിൽ തിയേറ്ററുകളിലെത്തിക്കാൻ ദുൽഖർ സൽമാൻ

നടി മധുബാലയും ഇന്ദ്രൻസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ചിന്ന ചിന്ന ആസൈ’ എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നു. വർഷാ വാസുദേവ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദുൽഖർ…

സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം; എസ്റ്റോണിയയും ചരിത്രപരമായ മാറ്റത്തിനൊരുങ്ങുന്നു

യൂറോപ്യൻ രാജ്യമായ എസ്റ്റോണിയയിൽ സ്ത്രീകളെ നിർബന്ധിത സൈനിക സേവനത്തിലേക്ക് കൊണ്ടുവരാൻ ഇനി വെറും ചുരുങ്ങിയ സമയമേ എടുക്കൂ എന്ന് രാജ്യത്തെ പ്രതിരോധ വിഭവ ഏജൻസി മേധാവി അനൂ…

മുൻ മന്ത്രി ടി.യു. കുരുവിള അന്തരിച്ചു

മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായ ടി.യു. കുരുവിള (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു…

വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് തീകൊളുത്തിയ വയോധികൻ മരിച്ചു

കോഴിക്കോട് ജില്ലയിലെ വടകരയിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ വെച്ച് ശരീരത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ വയോധികൻ മരണത്തിന് കീഴടങ്ങി. തിരുവള്ളൂർ സ്വദേശിയായ ചിരികണ്ടോത്ത് ഇബ്രാഹിം (71) ആണ് കോഴിക്കോട്…

ടിവി പരസ്യങ്ങൾക്ക് മണിക്കൂറിൽ 12 മിനിറ്റ് പരിധി; ട്രായിയുടെ ഉത്തരവ് ശരിവെച്ച് ഡൽഹി ഹൈക്കോടതി

ടെലിവിഷൻ ചാനലുകളിലെ പരസ്യങ്ങൾക്ക് മണിക്കൂറിൽ പരമാവധി 12 മിനിറ്റ് സമയപരിധി നിശ്ചയിച്ച ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി ശരിവെച്ചു. വാണിജ്യ പരസ്യങ്ങൾക്ക്…

മുഖ്യമന്ത്രിയുടെ വായിൽ നിന്നും പുറത്തു കേട്ട വാക്കുകളിൽ ഉള്ളത് ‘പൂക്കി അഹങ്കാരം’: എഎ റഹിം

മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ നൽകിയ പ്രതികരണത്തിനെതിരെ രൂക്ഷവിമർശനവുമായി എ.എ. റഹീം എം.പി. ”ഞാൻ മറുപടി…