Blog

പേപ്പർ ബാലറ്റിലും തോൽവി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബിജെപി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ച നാല് സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധിക്കെതിരെ പരിഹാസവുമായി ബിജെപി. പേപ്പർ ബാലറ്റുകൾ ഉപയോഗിച്ച് നടന്ന തിരഞ്ഞെടുപ്പിൽ പോലും…

10 ബില്യൺ ഡോളറിന്റെ വായ്പയ്ക്ക് സൗദി അരാംകോ; ആഗോള ബാങ്കുകളുമായി ചർച്ച അന്തിമഘട്ടത്തിൽ

മിഡിൽ ഈസ്റ്റിലെ സൈനിക സംഘർഷങ്ങളും എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ 10 ബില്യൺ ഡോളറിന്റെ വായ്പ ഉറപ്പാക്കാൻ ഒരുങ്ങി സൗദി അറേബ്യയുടെ പൊതുമേഖലാ എണ്ണക്കമ്പനിയായ…

ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ നീക്കിയാൽ ജനങ്ങളുടെ ചോദ്യങ്ങൾ ഇല്ലാതാകില്ല; കേന്ദ്രത്തിനെതിരെ അഭിജീത് ദിപ്കെ

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കും പോസ്റ്റുകൾക്കുമെതിരെ കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നടപടികളെ വിമർശിച്ച് കോക്ക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രവർത്തകൻ അഭിജീത് ദിപ്കെ. ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടുകളും പോസ്റ്റുകളും നീക്കം…

കനത്ത മഞ്ഞുവീഴ്ചയ്ക്കും ഹിമപാതത്തിനും സാധ്യത; നേപ്പാളിൽ ട്രെക്കിങ് പെർമിറ്റുകൾക്ക് വിലക്ക്

കനത്ത മഞ്ഞുവീഴ്ച, മഞ്ഞുകാറ്റ്, ഹിമപാതം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ നേപ്പാളിലെ ഉയർന്ന മലനിരകളിലും ഹിമാലയൻ മേഖലകളിലും ഒക്ടോബർ 29 മുതൽ 31 വരെ നിയന്ത്രിത പ്രദേശങ്ങളിലേക്കുള്ള ട്രെക്കിങ് പെർമിറ്റുകൾ…

ആഷസും ഇന്ത്യക്കെതിരായ പരമ്പരകളും തുണച്ചു; ക്രിക്കറ്റ് ഓസ്‌ട്രേലിയയ്ക്ക് റെക്കോർഡ് വരുമാനം

2025–26 സാമ്പത്തിക വർഷത്തിൽ റെക്കോർഡ് വരുമാനവും അറ്റ മിച്ചവും നേടി ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ). 601.1 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ വരുമാനവും 81.8 മില്യൺ ഡോളർ അറ്റ…

അർണബ് ചുഴലിക്കാറ്റ് കരതൊട്ടു; ആന്ധ്രയിൽ കനത്ത നാശനഷ്ടം, വിമാന-ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു

കിഴക്കൻ തീരമേഖലയിൽ ആശങ്ക പടർത്തി അർണബ് ചുഴലിക്കാറ്റ് കരതൊട്ടു. പുലർച്ചെ 1.20ഓടെ ആന്ധ്രാപ്രദേശിലെ ബാപത്‌ല, വിശാഖപട്ടണം മേഖലകൾക്കിടയിൽ പുതുച്ചേരിയുടെ ഭാഗമായ യാനത്തിന് തെക്കുള്ള തീരപ്രദേശങ്ങളിലൂടെയാണ് ചുഴലിക്കാറ്റ് പ്രവേശിച്ചതെന്നാണ്…

കർണാടക എംഎൽസി തിരഞ്ഞെടുപ്പ്: നാലു സീറ്റുകളിലും എൻഡിഎയ്ക്ക് വിജയം; കോൺഗ്രസിന് തിരിച്ചടി

കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് തിരിച്ചടി. തിരഞ്ഞെടുപ്പ് നടന്ന നാല് സീറ്റുകളിലും എൻഡിഎ വിജയിച്ചു. ഇതിൽ മൂന്ന് സീറ്റുകൾ ബിജെപിയും ഒരു സീറ്റ് ജെഡിഎസും നേടി.…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല

മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല. കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീഷണൽ സെഷൻസ് കോടതി തള്ളി.…

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കും; പ്രത്യേക സാമ്രാജ്യം ഉണ്ടാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

കിഫ്ബി സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലായിരിക്കുമെന്നും പ്രത്യേക സാമ്രാജ്യം സൃഷ്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. കിഫ്ബിയുടെ പ്രവർത്തനങ്ങളിൽ സർക്കാരിന് നിയന്ത്രണമില്ലാത്ത സാഹചര്യം അനുവദിക്കില്ലെന്നും നിലവിലുള്ള പദ്ധതികൾ…

ഇസ്രയേൽ തിരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ല; സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിൽ

ഇസ്രയേലിൽ നിർണായകമായ ദേശീയ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ബുധനാഴ്ച പുലർച്ചെ ആരംഭിച്ചപ്പോൾ, എക്സിറ്റ് പോൾ ഫലങ്ങൾ ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലെന്ന് സൂചിപ്പിച്ചു. ഇതോടെ പുതിയ സർക്കാർ രൂപീകരിക്കുന്നതിനും പ്രധാനമന്ത്രിയെ…