Blog

ഫോട്ടോകൾ അശ്ലീലമായി മോർഫ് ചെയ്യുന്നു; എഐ ദുരുപയോഗത്തിൽ ആശങ്ക പങ്കുവെച്ച് ശ്രിയ ശരൺ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് നടി ശ്രിയ ശരൺ. ഡീപ്പ്ഫേക്ക് വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും വ്യക്തികളുടെ സ്വകാര്യതയ്ക്കും മാനസികമായ ക്ഷേമത്തിനും വലിയ…

തിരഞ്ഞെടുപ്പ് തോൽവിക്ക് എസ്ഐആറിനെ പഴിചാരേണ്ട; കോൺഗ്രസിനെ വിമർശിച്ച് അമിത് ഷാ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് പ്രത്യേക തീവ്ര വോട്ടർപട്ടിക…

ഗ്യാനേഷ് കുമാറിന്റെ രാജിവരെ സമരം തുടരും; ജനാധിപത്യ സംരക്ഷണത്തിന് ഒറ്റക്കെട്ടെന്ന് ഇന്ത്യാ സഖ്യം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യാ സഖ്യ നേതാക്കൾ. ജനാധിപത്യം സംരക്ഷിക്കാൻ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും നേതാക്കൾ വ്യക്തമാക്കി.…

തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കുള്ള നിയമപരിരക്ഷ ചോദ്യം ചെയ്ത് ഹർജി; കേന്ദ്രത്തിനും തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതി നോട്ടീസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കും മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും നിയമം നൽകുന്ന വിപുലമായ നിയമപരിരക്ഷയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള പൊതുതാൽപ്പര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും…

സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി; ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ സർവീസുകൾക്ക് നിയന്ത്രണം

സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ, എയർ ഇന്ത്യ, ആകാശ എയർ വിമാനക്കമ്പനികൾ. റിയാദ്, ജിദ്ദ, ദമാം,…

എസ്ഐആറിനെതിരെ വിദ്യാർഥി പ്രക്ഷോഭം; കൊൽക്കത്തയിൽ അണിനിരന്ന് തെരുവുകച്ചവടക്കാരും തൊഴിലാളികളും വയോധികരും

വോട്ടർപട്ടികയിലെ പ്രത്യേക തീവ്രപരിഷ്കരണമായ സ്പെഷൽ ഇന്റൻസീവ് റിവിഷൻ നടപടിക്കെതിരെ കൊൽക്കത്തയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിൽ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിനിരന്നു. എസ്എഫ്ഐ ഉൾപ്പെടെ എട്ട് വിദ്യാർഥി…

രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമോ? വിചിത്ര പരാതിയുമായി യുവാവ്; തള്ളി ഛത്തീസ്ഗഢ് കമ്മീഷൻ

ദസറ ആഘോഷത്തിനിടെ രാവണന്റെ കോലം കത്തിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ആരോപിച്ച് നൽകിയ പരാതി തള്ളി ഛത്തീസ്ഗഢ് മനുഷ്യാവകാശ കമ്മീഷൻ. രാവണന്റെ കോലം മാത്രം കത്തിക്കുന്നതെന്തുകൊണ്ടെന്നും അതിലും ക്രൂരമായ…

സിഎംആർഎൽ–എക്സാലോജിക് കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് പിന്തുണയുമായി സർക്കാർ; ഹൈക്കോടതിയിൽ നടന്നത് നിർണായക വാദങ്ങൾ

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെ ചോദ്യം ചെയ്തുള്ള അപ്പീലിൽ പിണറായി വിജയന്റെ വാദങ്ങളെ…

ഹിമന്ത ആദ്യം രാജിവെച്ച് മാതൃക കാണിക്കട്ടെ; ബാലറ്റ് പേപ്പർ വെല്ലുവിളിയിൽ മറുപടിയുമായി രമേശ് ചെന്നിത്തല

ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സർക്കാരുകൾ രാജിവെക്കണമെന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ വെല്ലുവിളിക്ക് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആദ്യം…

ചില മരുന്നുകളുടെ കുറവ് തന്നെയാണ് മരുന്ന് ക്ഷാമം; ആരോഗ്യമന്ത്രിക്ക് പിണറായിയുടെ മറുപടി, നിയമസഭയിൽ വാക്പോര്

സംസ്ഥാനത്തെ മരുന്ന് ക്ഷാമത്തെച്ചൊല്ലി നിയമസഭയിൽ ആരോഗ്യമന്ത്രി കെ. മുരളീധരനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിൽ രൂക്ഷമായ വാക്പോര്. സംസ്ഥാനത്ത് മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകൾക്ക് മാത്രമാണ്…