Blog

എന്തെല്ലാം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയാലും ജനങ്ങളുടെ ശബ്ദത്തെ അടിച്ചമർത്താനാകില്ല ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി പ്രകാശ് രാജ്

ജന്തർ മന്തറിൽ ദേശീയപതാകയുമായി പ്രതിഷേധിച്ച സിജെപി നേതാക്കളെ റിമാൻഡ് ചെയ്ത സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്. പ്രതിഷേധക്കാരെ ആക്രമിക്കാൻ…

എസ്.ഐ.ആർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ച് അസദുദ്ദീൻ ഒവൈസി

രാജ്യവ്യാപകമായി തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) നടപടിയെ ചോദ്യം ചെയ്ത് എ.ഐ.എം.ഐ.എം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി സുപ്രീം കോടതിയെ സമീപിച്ചു.…

21-ാം നൂറ്റാണ്ടിലെ മികച്ച ബൗളർമാരുടെ പട്ടികയിൽ മൂന്നാമനായി ജസ്പ്രീത് ബുംറ

21-ാം നൂറ്റാണ്ടിലെ മികച്ച ബൗളർമാരുടെ പട്ടികയിൽ മൂന്നാം സ്ഥാനം നേടി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഇംഗ്ലണ്ട് താരങ്ങളായ ജോസ് ബട്ട്‌ലറും മുൻ പേസർ സ്റ്റുവർട്ട് ബ്രോഡും…

സൗദിയിൽ മലയാളി നഴ്‌സിനെ കാണാനില്ലെന്ന് പരാതി; അവസാന സന്ദേശം വിമാനത്താവളത്തിൽ എത്തിയെന്ന്

സൗദി അറേബ്യയിൽ നഴ്‌സായി ജോലി ചെയ്യുന്ന മലയാളി യുവതിയെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം. വയനാട് സുൽത്താൻ ബത്തേരി അയ്യങ്കൊല്ലി സ്വദേശിനി ഫിലോമിനയെയാണ് അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങിയതിന്…

ജന്തർ മന്തർ പ്രതിഷേധം: സിജെപി നേതാക്കൾ തിഹാർ ജയിലിൽ; അറസ്റ്റിനെ വിമർശിച്ച് രാഹുൽ ഗാന്ധി

ജന്തർ മന്തറിൽ നടത്തിയ മിന്നൽ പ്രതിഷേധത്തെത്തുടർന്ന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് റാങ്കയെയും തിഹാർ ജയിലിലെത്തിച്ചു. അഞ്ച് ദിവസത്തെ റിമാൻഡിൽ കഴിയുന്ന സിജെപി സഹകൺവീനർമാരെയാണ്…

മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് സ്ത്രീയുടെ ആക്രമണശ്രമം ; സുരക്ഷാ വീഴ്ചയിൽ ആശങ്ക

കൊൽക്കത്തയിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്കു നേരെ കത്തി ഉപയോഗിച്ച് ആക്രമണശ്രമമുണ്ടായെന്ന പരാതി. ചൊവ്വാഴ്ച വൈകുന്നേരം കാളിഘട്ടിലെ വസതിക്കു സമീപമാണ്…

ഇറാനെതിരെ വീണ്ടും യുദ്ധനീക്കമോ?; ട്രംപും നെതന്യാഹുവും ചർച്ച നടത്തി

ഇറാനെതിരെ പുതിയ സൈനിക നടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ചർച്ച നടത്തിയതായി റിപ്പോർട്ട്. ഇരുരാജ്യങ്ങളിലെയും തിരഞ്ഞെടുപ്പുകൾ അടുത്തിരിക്കെയാണ്…

പ്രായപരിധി ശുദ്ധ അസംബന്ധം; രാഷ്ട്രീയ പാർട്ടികളിലെ പ്രായനിയന്ത്രണത്തിനെതിരെ ജി. സുധാകരൻ

രാഷ്ട്രീയ പാർട്ടികളിൽ നേതാക്കൾക്ക് പ്രായപരിധി നിശ്ചയിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ. പ്രായപരിധി നിശ്ചയിക്കുന്നത് ശുദ്ധ അസംബന്ധവും ബുദ്ധിയില്ലായ്മയും ചരിത്രനിരാസവുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം നിയന്ത്രണങ്ങൾ കൊണ്ടുവന്നവർ…

നെടുമ്പാശേരി അപകടക്കേസ്: പൊലീസിനെതിരെ എം.ബി. രാജേഷ്; ആഭ്യന്തരമന്ത്രി മറുപടി പറയണമെന്ന് ആവശ്യം

നെടുമ്പാശേരി വാഹനാപകടക്കേസിൽ പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.ബി. രാജേഷ് ആരോപിച്ചു. സാമ്പത്തിക സ്വാധീനമുള്ളവർക്ക് എന്തും ചെയ്യാമെന്ന ധൈര്യമാണ് ഇത്തരം സംഭവങ്ങൾക്ക്…

2027-ൽ ഭ്രമണപഥത്തിലേക്ക് പ്ലാസ്റ്റിക് ഗ്രിപ്പർ; ലക്ഷ്യം ബഹിരാകാശ ശുചീകരണം

ബഹിരാകാശത്തെ ഉപഗ്രഹ അവശിഷ്ടങ്ങളും റോക്കറ്റ് ഭാഗങ്ങളും നീക്കം ചെയ്യാൻ സഹായിക്കുന്ന ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഗ്രിപ്പർ വികസിപ്പിച്ച് ദക്ഷിണ കൊറിയൻ വിദ്യാർത്ഥികൾ. കൊറിയ അഡ്വാൻസ്ഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…