Blog

രമ്യ ഹരിദാസ് എംഎൽഎയുടെ സ്റ്റാഫിൽ വീണ്ടും രാജി; ഡ്രൈവറും പടിയിറങ്ങി

രമ്യ ഹരിദാസ് എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫിൽ വീണ്ടും രാജി. എംഎൽഎയുടെ ഡ്രൈവറായ കുഞ്ഞുമുഹമ്മദാണ് ഒടുവിൽ രാജിവെച്ചത്. രമ്യ ഹരിദാസുമായുള്ള അഭിപ്രായഭിന്നതയാണ് രാജിക്ക് കാരണമെന്നാണ് സൂചന. നേരത്തെ എംഎൽഎയുടെ…

കെ.പി. ശശികലയുടെ നവരാത്രി പരാമർശം വിദ്വേഷ പ്രചാരണമെന്ന് പി. ജയരാജൻ

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ നവരാത്രി ആഘോഷവുമായി ബന്ധപ്പെട്ട് കെ.പി. ശശികല നടത്തുന്ന പ്രചാരണം കേരളത്തിന്റെ സമാധാനജീവിതത്തിനെതിരായ വിഷപ്രയോഗമാണെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. പഴയ സിനിമാ ചിത്രീകരണവുമായി…

ഐഡിബിഐ ബാങ്കിന്റെ 60.72% ഓഹരികൾ ഫെയർഫാക്‌സിന് വിൽക്കാൻ കേന്ദ്രാനുമതി

ഐഡിബിഐ ബാങ്കിന്റെ 60.72 ശതമാനം ഓഹരികൾ കാനഡ ആസ്ഥാനമായ ഫെയർഫാക്‌സ് ഫിനാൻഷ്യൽ ഹോൾഡിംഗ്‌സിന്റെ അനുബന്ധ സ്ഥാപനമായ 10955230 കാനഡ ഇൻകോർപ്പറേറ്റഡിന് 52,878 കോടി രൂപയ്ക്ക് വിൽക്കാൻ കേന്ദ്ര…

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീപിടിച്ച് മൂന്ന് ഇന്ത്യക്കാർ മരിച്ചു; രണ്ട് പേർ മലയാളികൾ

ജർമനിയിലെ ബോച്ചുമിൽ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മലയാളികൾ ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു. ഇടുക്കി സ്വദേശിനി നോവ സാബു, കാലടി സ്വദേശിനി സ്വിൻ, കൊല്ലം സ്വദേശിനി അഞ്ജലി…

പ്രതിഷേധദിനത്തിൽ സർവീസുകൾ വെട്ടിക്കുറച്ചില്ല; സുപ്രീം കോടതിയിൽ വിശദീകരണവുമായി ഡൽഹി മെട്രോ

പ്രതിപക്ഷ പാർട്ടികളും കോക്രോച്ച് ജനതാ പാർട്ടിയും ആഹ്വാനം ചെയ്ത പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഒക്ടോബർ 10ന് ഡൽഹി മെട്രോ സർവീസുകൾ റദ്ദാക്കുകയോ വെട്ടിക്കുറയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഡൽഹി മെട്രോ റെയിൽ…

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങൾക്ക് നിരോധനം ; ജീവനക്കാരുടെ നിയമനത്തിൽ നിബന്ധന പാലിക്കുമെന്ന് ഫ്രാൻസ്

ഇസ്രായേലിലേക്കുള്ള വിമാനങ്ങളിൽ ജീവനക്കാരെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഇസ്രായേൽ സർക്കാർ ഏർപ്പെടുത്തിയ പുതിയ നിയന്ത്രണങ്ങൾ പാലിക്കുമെന്ന് ഫ്രഞ്ച് വിമാനക്കമ്പനിയായ എയർ ഫ്രാൻസ്. പാകിസ്ഥാൻ ഉൾപ്പെടെ 31 രാജ്യങ്ങളിൽ നിന്നുള്ള…

ഇഡിയെ രാഷ്ട്രീയ ആയുധമാക്കുന്നു; പിണറായിക്കെതിരായ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും: എം.വി. ഗോവിന്ദൻ

ബിജെപിയും സംഘപരിവാറും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കേന്ദ്ര അന്വേഷണ ഏജൻസികളെ ആർഎസ്എസ് നിയന്ത്രിക്കുകയാണെന്നും യഥാർഥ…

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; 19കാരന് മദ്യം നൽകിയ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസിലെ പ്രതിയായ 19കാരന് മദ്യം നൽകിയ സംഭവത്തിൽ കൊച്ചിയിലെ മൂന്ന് ബാറുകളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കടവന്ത്രയിലെ ദയ…

മിനി കൂപ്പർ അപകടത്തിൽ മരിച്ച പെൺകുട്ടികളെ അധിക്ഷേപിച്ചെന്ന പരാതി; കെ.പി. ശശികലയ്‌ക്കെതിരെ കേസ്

നെടുമ്പാശ്ശേരി മിനി കൂപ്പർ കാറപകടത്തിൽ മരിച്ച പെൺകുട്ടികളെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതിയിൽ ഹിന്ദു ഐക്യവേദി നേതാവ് കെ.പി. ശശികലയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. സി.പി.ഐ ആലുവ മണ്ഡലം നേതാവ്…

മണ്ണിൽ മുളച്ച പൈതൃകം; നാടൻ നെൽവിത്തുകൾക്കായി ജീവിതം സമർപ്പിച്ച ചെറുവയൽ രാമൻ

ഓരോ വിളവെടുപ്പും ഒരു വിത്തിന്റെ അതിജീവനമായിരുന്നു. ഓരോ വിതയ്ക്കലും മണ്ണിൽനിന്ന് മാഞ്ഞുപോകുന്ന കാർഷിക പാരമ്പര്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമവും. ഒരു കർഷകൻ ഉപേക്ഷിച്ച നാടൻ നെൽവിത്ത് മറ്റൊരു വയലിലെങ്കിലും…