Blog

ബംഗാളിൽ രാജിവെക്കാതെ മമത; പുതിയ നിയമസഭ രൂപീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകി

പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഭരണഘടനാ നടപടികളിൽ നിർണായക ഘട്ടം പിന്നിട്ടു. പുതിയ നിയമസഭ രൂപീകരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.…

തിരഞ്ഞെടുപ്പ് ഫലങ്ങൾ: മോദിയുടെയും അമിത് ഷായുടെയും തന്ത്രങ്ങളെ പ്രശംസിച്ച് ശശി തരൂർ

മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ വീണ്ടും തുറന്ന നിലപാടുമായി രംഗത്ത്. പ്രധാനമന്ത്രിനരേന്ദ്ര മോദിയുടെയും കേന്ദ്രമന്ത്രി അമിത് ഷായുടെയും തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ അദ്ദേഹം പ്രശംസിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ്…

ദീപ ദാസ് മുൻഷിയെ വിശ്വാസമില്ല; മുഖ്യമന്ത്രി ചർച്ചകളിൽ ദീപ ദാസ് മുൻഷിക്ക് എതിരെ വിഡി സതീശൻ പക്ഷം

സംസ്ഥാനത്തെ കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചർച്ചകളിൽ ദീപ ദാസ് മുൻഷിക്കെതിരെ വി.ഡി. സതീശൻ പക്ഷം രംഗത്ത്. എംഎൽഎമാരുടെ അഭിപ്രായം കേൾക്കുന്ന പ്രക്രിയയിൽ ദീപ ദാസ് മുൻഷി പങ്കെടുക്കരുതെന്നതാണ്…

പാർട്ടിയിൽ ഏകാധിപത്യ പ്രവണത അനുവദിക്കില്ല; വി.ഡി. സതീശന് ദീപ്തി മേരി വർഗീസിൻ്റെ ഒളിയമ്പ്

കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകളിൽ തുറന്ന നിലപാടുമായി ദീപ്തി മേരി വർഗീസ്. എംഎൽഎമാരുടെ അഭിപ്രായങ്ങൾ രഹസ്യമായി ശേഖരിക്കാതെ പരസ്യമായി കേൾക്കണമെന്നും അവർ അഭിപ്രായപ്പെട്ടു. വി.ഡി. സതീശൻ…

സഞ്ജുവിന്റെ തകർപ്പൻ 87; ഡൽഹിയെ 8 വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിംഗ്സ്*

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ 2026 മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 8 വിക്കറ്റിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കി. 156 റൺസിന്റെ വിജയലക്ഷ്യം…

കെ സി വേണുഗോപാല്‍ ഡല്‍ഹിയില്‍ തന്നെ; മുഖ്യമന്ത്രി ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ രമേശ് ചെന്നിത്തലയും ഡല്‍ഹിയിലേക്ക്

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നാളെ ഡല്‍ഹിയിലേക്ക് യാത്ര തിരിക്കുന്നു. രാവിലെ 6.30-ന് തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്കാണ്…

ശാരീരികം മാത്രമല്ല, മാനസിക ക്ഷീണവും ഒരു വലിയ കാരണമാണ്; ഐപിഎല്ലിൽ ബുംറയുടെ ഫോം കുറഞ്ഞതിൽ രവി ശാസ്ത്രി

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിൽ ജസ്പ്രീത് ബുംറയുടെ ഫോം ഇടിഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റനും പരിശീലകനുമായ രവി ശാസ്ത്രി. ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം…

മിക്ക അമേരിക്കക്കാരും ട്രംപിനെ അംഗീകരിക്കുന്നില്ല – സർവേ

വാഷിംഗ്ടൺ പോസ്റ്റ്–എബിസി ന്യൂസ്–ഇപ്‌സോസ് സർവേ പ്രകാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരമില്ലായ്മ 62 ശതമാനമായി ഉയർന്നതായി റിപ്പോർട്ട്. അതേസമയം അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗ് 37 ശതമാനമായി…

പ്രസ്ഥാനങ്ങൾ അവയുടെ വേരുകളിലേക്ക്, ആ പഴയ കരുത്തിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു: വിഎ അരുൺകുമാർ

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎമ്മിനെ പരോക്ഷമായി വിമർശിച്ച് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുൺ കുമാർ രംഗത്ത്. പാർട്ടി തന്റെ അടിസ്ഥാന വേരുകളിലേക്ക് മടങ്ങേണ്ട…

സാങ്കേതിക കുരുക്ക്; കെഎസ്ആർടിസിയിൽ ശമ്പളം വൈകി

കെഎസ്ആർടിസിയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ഓരോ മാസവും ഒന്നാം തീയതി ലഭിക്കേണ്ട ശമ്പളം ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് ജീവനക്കാരുടെ പരാതി. ശമ്പളമായി നൽകേണ്ട തുക ബാങ്ക് അനുവദിക്കാത്തതാണ് പ്രതിസന്ധിക്ക്…