വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ; തൃശൂരിൽ പോലീസ് സൂപ്പർമാർക്കറ്റ് അടപ്പിച്ചു

തൃശ്ശൂർ നിയമസഭാ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നതായി പരാതി ഉയർന്നു. ഒളരിയിലെ ഒരു സൂപ്പർമാർക്കറ്റ് കേന്ദ്രീകരിച്ച് നടന്ന കിറ്റ് വിതരണം എൽഡിഎഫ് പ്രവർത്തകർ…

വോട്ടിങ് യന്ത്രത്തിൽ പേര് മാറ്റാനാവില്ല; അഞ്ജലി നായർ നൽകിയ അപേക്ഷ തള്ളി

‘പി.വി. അഞ്ജലി’ എന്ന പേര് തന്നെ തിരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും തുടരുമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ വ്യക്തമാക്കി. ഔദ്യോഗിക രേഖകളിൽ ഉള്ള ‘അഞ്ജലി പി.വി.’ എന്ന പേര് വോട്ടർമാർക്കിടയിൽ…

ബിജെപി നൽകിയ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് രമേഷ് പിഷാരടി

പാലക്കാട് ഉപതിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകുന്നതിനിടെ, തനിക്കെതിരെ ഉയർന്ന സ്ത്രീവിരുദ്ധ പരാമർശ ആരോപണങ്ങൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി രമേഷ് പിഷാരടി മറുപടി നൽകി. തോൽവി ഉറപ്പായ സാഹചര്യത്തിൽ ബിജെപി സ്ഥാനാർത്ഥി…

കാന്‍സര്‍ വന്നാല്‍ ഇനി കുടുംബം മുടിയില്ല; രാജസ്ഥാന്‍ മോഡല്‍ ഇന്‍ഷൂറന്‍സുമായി കേരളത്തിന് കെസിയുടെ ഉറപ്പ്

2021 മേയ് ഒന്നിന് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അവിടെ നിന്നുള്ള രാജ്യസഭാംഗമായിരുന്നു കെ.സി.വേണുഗോപാല്‍. ആരോഗ്യരക്ഷാ രംഗത്ത് രാജ്യത്തിനു തന്നെ മാതൃകയായി…

പിരിച്ച പണം ഭൂമിക്കും ആപ്പിനും ചെലവഴിച്ചു, ഇനി പണമില്ല; വയനാട്ടിൽ വീട് നിർമിക്കാൻ കെപിസിസി-എഐസിസി ഫണ്ട് ഉപയോഗിക്കും: സണ്ണി ജോസഫ്

വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് നടപ്പിലാക്കുന്ന ഭവന നിർമാണ പദ്ധതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. ഭവന നിർമാണത്തിനായി കോൺഗ്രസിന്റെ ജോയിന്റ് അക്കൗണ്ടിൽ ലഭിച്ചത് ആകെ…

കേരളത്തിൽ തിരഞ്ഞെടുപ്പിൽ തട്ടി കൂട്ടിയ സർവേകളാണ് വരുന്നത്; യുഡിഎഫ് നൂറിലേറെ സീറ്റുകളുമായി അധികാരത്തിലെത്തും: വിഡി സതീശൻ

പ്രി-പോൾ സർവേകൾ പണം നൽകി തയ്യാറാക്കുന്നതാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. യുഡിഎഫിന്റെ മുന്നേറ്റം മറച്ചുവയ്ക്കാനാണ് ഇത്തരം സർവേകൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വരുന്ന…

കെ സി വേണുഗോപാലിനെതിരെ വ്യാജ ചിത്രം പ്രചരിപ്പിച്ചു: കൈരളി ന്യൂസിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്

എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി ക്കെതിരെ കൈരളി ന്യൂസ് ചാനൽ വ്യാജവും അപകീർത്തികരവുമായ ചിത്രം പ്രചരിപ്പിച്ചതിനെതിരെ എ…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ‘വികസിത നേമത്തേക്ക്’ സ്വാഗതം ചെയ്ത് മന്ത്രി വി. ശിവൻകുട്ടി

നേമം മണ്ഡലത്തിൽ റോഡ് ഷോ നടത്താനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “വികസിത നേമത്തേക്ക്” സ്വാഗതം ചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രധാനമന്ത്രിയുടെ ഈ സന്ദർശനത്തിലൂടെ മണ്ഡലത്തിലെ…

തെലങ്കാന അനുഭവം പാഠമാക്കുക; കോൺഗ്രസിന്റെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്; കേരളത്തിലെ ജനങ്ങളോട് കേന്ദ്രമന്ത്രി കിഷൻ റെഡ്ഡി

തെലങ്കാനയിൽ കോൺഗ്രസ് നൽകിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ച്, നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ “വ്യാജ വാഗ്ദാനങ്ങൾ” വിശ്വസിക്കരുതെന്ന് കേന്ദ്ര കൽക്കരി, ഖനി മന്ത്രി ജി കിഷൻ…

ഉപമുഖ്യമന്ത്രി പദവിയിൽ മോഹമില്ല: പി.കെ. കുഞ്ഞാലിക്കുട്ടി

കേരളത്തിന്റെ ഉപമുഖ്യമന്ത്രി പദവിയിൽ തനിക്ക് മോഹമില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. വകുപ്പുകളിൽ കാര്യങ്ങൾ ശരിയായ രീതിയിൽ നിർവഹിക്കുന്നതാണ് പ്രധാനമെന്നും, അതിലൂടെയാണ് ഒരാളെ ഓർക്കപ്പെടുന്നതെന്നും…