ഇറാനിൽ നിന്നുള്ള എണ്ണ വ്യാപാരം; ചൈനയിലെ റിഫൈനറിക്ക് യുഎസ് ഉപരോധം

അമേരിക്ക ഇറാന്റെ എണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ചൈന ആസ്ഥാനമായുള്ള ഒരു റിഫൈനറിയെയും ഇറാനുമായി ബന്ധമുള്ള ഡസൻ കണക്കിന് കപ്പലുകളെയും ലക്ഷ്യമിട്ട നടപടി ടെഹ്‌റാന്റെ…

ശബരിമല ഹെലികോപ്റ്റർ വിവാദം; കോസ്റ്റ് ഗാർഡിന് പിഴവ് സംഭവിച്ചെന്ന് എഡിജിപി റിപ്പോർട്ട്

ശബരിമല ക്ഷേത്രം മുകളിലൂടെ ഹെലികോപ്റ്റർ പറത്തിയ സംഭവത്തിൽ കോസ്റ്റ് ഗാർഡിന് പിഴവ് സംഭവിച്ചതായി എഡിജിപി എസ്. ശ്രീജിത്ത്യുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് കണ്ടെത്തി. ശബരിമല സ്‌പെഷ്യൽ കമ്മീഷണര്‍ക്ക്…

കേരളത്തിൽ അപ്രഖ്യാപിത ലോഡ്ഷെഡിങ് ഇല്ല; ഓവർ ലോഡ് ആകുമ്പോഴുള്ള സ്വാഭാവിക നിയന്ത്രണം മാത്രമാണ് ഉള്ളത്: മന്ത്രി കെ. കൃഷ്ണൻകുട്ടി

കേരളത്തിൽ അപ്രഖ്യാപിത ലോഡ്ഷെഡിങ് നിലവിലില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി വ്യക്തമാക്കി. നിലവിൽ അനുഭവപ്പെടുന്ന വൈദ്യുതി മുടക്കങ്ങൾ ഓവർലോഡ് മൂലമുള്ള സ്വാഭാവിക നിയന്ത്രണങ്ങളാണെന്നും, ഇത് കേരള സ്റ്റേറ്റ്…

അൻവറിനെതിരെ കടുത്ത വിമർശനം; “ ഓന്തിനെപ്പോലെ നിറം മാറുന്ന രാഷ്ട്രീയ ജീവി”: എ.കെ. ബാലൻ

സി.പി.എം നേതാവ് എ.കെ. ബാലൻ പി.വി. അൻവറിനെതിരെ ശക്തമായ വിമർശനവുമായി രംഗത്തെത്തി. പി.വി. അൻവർ ഒരിടത്തും ഉറച്ച് നിൽക്കാത്ത, ഓന്തിനെപ്പോലെ നിറം മാറുന്ന രാഷ്ട്രീയ സ്വഭാവമുള്ള ആളാണെന്ന്…

ആം ആദ്മി പാർട്ടിക്ക് ഇപ്പോൾ അധികാരവും പണവുമാണ് പ്രധാനം: അണ്ണാ ഹസാരെ

ആം ആദ്മി പാർട്ടിയിൽ (എഎപി) ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട രാഘവ് ഛദ്ദ ഉൾപ്പെടെ ഏഴ് രാജ്യസഭാ എംപിമാർ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത് രാജ്യത്ത് വലിയ…

ആം ആദ്മിയിൽ നിന്ന് രാഘവ് ഛദ്ദയ്‌ക്കൊപ്പം ഏഴ് എംപിമാർ ; രാജ്യസഭയിൽ ബിജെപിയുടെ ശക്തി കൂടും

രാജ്യസഭയിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) വലിയ തിരിച്ചടി. മുതിർന്ന നേതാവും എംപിയുമായ രാഘവ് ഛദ്ദയുടെ നേതൃത്വത്തിൽ ഏഴ് രാജ്യസഭാംഗങ്ങൾ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിച്ചതാണ് രാഷ്ട്രീയ രംഗത്ത്…

കുവൈറ്റ് അതിർത്തി പോസ്റ്റുകളിൽ ആക്രമണം നടത്തി ഇറാഖ് ഡ്രോണുകൾ

കുവൈറ്റിന്റെ വടക്കൻ കര അതിർത്തിയിലെ രണ്ട് കേന്ദ്രങ്ങളിൽ ഇറാഖിൽ നിന്നുള്ള സ്‌ഫോടക ഡ്രോണുകൾ പതിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച രാവിലെയാണ് ഫൈബർ-ഒപ്റ്റിക് വയർ-ഗൈഡഡ് സംവിധാനമുള്ള…

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാനോ ആരാധന നടത്താനോ ഇസ്‌ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ല; സുപ്രീം കോടതിൽ മുസ്ലിം പേഴ്സണൽ ലോ ബോർഡ്

മുസ്ലിം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശിക്കാനോ ആരാധന നടത്താനോ ഇസ്‌ലാം മതം വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ് (AIMPLB) സുപ്രീം കോടതിയെ അറിയിച്ചു. എന്നാൽ,…

ശബരിമലയിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ വിവാദം; നിലപാടുകൾ തമ്മിൽ വൈരുദ്ധ്യം

ശബരിമല സന്നിധാനത്തിന് മുകളിൽ കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ പറന്ന സംഭവത്തിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കി. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ…

യുഡിഎഫ് വിജയിച്ചാൽ കൊടിക്കുന്നിൽ സുരേഷിനെ മുഖ്യമന്ത്രിയാക്കണം: ടിപി സെൻകുമാർ

കോൺഗ്രസിനകത്ത് മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ മുൻ ഡിജിപി ടിപി സെൻകുമാർ പ്രതികരണവുമായി രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും വിമർശിച്ചത്.…