സ്വാതന്ത്ര്യദിനാഘോഷ സർക്കാർ ചടങ്ങിൽ നടി തൃഷ; ‘മുരസൊലി’യിലൂടെ വിമർശനവുമായി ഡിഎംകെ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ്-തൃഷ വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ വീണ്ടും സജീവമാകുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ നടി തൃഷ പങ്കെടുത്തതിനെതിരെ ഡിഎംകെയുടെ ഔദ്യോഗിക പത്രമായ ‘മുരസൊലി’ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഫോർട്ട്…

12 വർഷത്തിന് ശേഷം ഡിഎംകെയിൽ ആഭ്യന്തര തിരഞ്ഞെടുപ്പ്; ബാലറ്റ് ബോക്സിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കും

ദ്രാവിഡ മുന്നേറ്റ കഴകം പാർട്ടി സംഘടനയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട് ആഭ്യന്തര തിരഞ്ഞെടുപ്പ് സംവിധാനം പുനഃസംഘടിപ്പിക്കാൻ തീരുമാനിച്ചു. 12 വർഷത്തിന് ശേഷം ആദ്യമായി ബാലറ്റ് ബോക്സുകൾ ഉപയോഗിച്ച്…

‘അസ്ഥികൾ ഒടിച്ച് തിരിച്ചയക്കും’ ; മുഖ്യമന്ത്രി വിജയ്‌ക്കെതിരെ വിവാദ പ്രസംഗം; അർധരാത്രി റെയ്ഡിൽ ഡി.എം.കെ എംഎൽഎയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ ഭീഷണിപരമായ പരാമർശം നടത്തിയെന്നാരോപിച്ച് ഡിഎംകെ എംഎൽഎ ജി.വി. മാർക്കണ്ഡേയനെ പൊലീസ് അറസ്റ്റ് ചെയ്തു. വിലാത്തികുളം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മാർക്കണ്ഡേയനെ തിങ്കളാഴ്ച…

തമിഴ്‌നാട്ടിൽ ഡിഎംകെയ്ക്ക് തിരിച്ചടി; ഒൻപത് വർഷത്തെ സഖ്യം അവസാനിപ്പിച്ച് എംഡിഎംകെ

തമിഴ്നാട്ടിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായക മാറ്റത്തിന് വഴിവെച്ച് ഡിഎംകെ സഖ്യം വിട്ടതായി എംഡിഎംകെ പ്രഖ്യാപിച്ചു. ഒൻപത് വർഷം നീണ്ട സഖ്യബന്ധം അവസാനിപ്പിച്ച പാർട്ടി, ഭരണകക്ഷിയായ ടിവികെയുമായി സഹകരിക്കാനുള്ള…

രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ പക്വതയില്ല; കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ

മുൻ സഖ്യകക്ഷിയായ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി ഡിഎംകെ രംഗത്ത്. പ്രതിപക്ഷ ഐക്യത്തെ ദുർബലപ്പെടുത്തിയത് രാഹുൽ ഗാന്ധി ആണെന്ന് ആരോപിച്ച ഡിഎംകെ, അദ്ദേഹത്തിന്റെ നിലപാടുകൾക്കെതിരെ ഔദ്യോഗിക മുഖപത്രമായ മുരശൊലിയുടെ…

ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങൾക്ക് കാരണം കോൺഗ്രസ്; അവരെ ഒരിക്കലും വിശ്വസിക്കരുത്: ഉദയനിധി സ്റ്റാലിൻ

ബിജെപിയുടെ തുടർച്ചയായ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോ അല്ല, മറിച്ച് കോൺഗ്രസ് പാർട്ടിയാണെന്ന് തമിഴ്‌നാട് നിയമസഭയിലെ പ്രതിപക്ഷ നേതാവ്…

ഹിന്ദു വിശ്വാസങ്ങളോടും പാരമ്പര്യങ്ങളോടും വിദ്വേഷപരമായ സമീപനം സ്വീകരിക്കുന്നു; ഡിഎംകെയ്ക്കും ടിവികെയ്ക്കുമെതിരെ അണ്ണാമലൈ

സനാതന ധർമ്മത്തെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദം തമിഴ്നാട്ടിൽ വീണ്ടും ശക്തമായി. ബിജെപി നേതാവ് കെ അണ്ണാമലൈ ഡിഎംകെയും ടിവികെയുംതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ഇരു പാർട്ടികളും ഹിന്ദു വിശ്വാസങ്ങളോടും…

ഞങ്ങളുടെ സഖ്യത്തിന്റെ ഭാഗമായി മത്സരിച്ച് വിജയിച്ച പാർട്ടികൾ നൽകിയ പിന്തുണയിൽ മാത്രമാണ് ഈ സർക്കാർ നിലനിൽക്കുന്നത്; തമിഴ്നാട്ടിൽ വിശ്വാസ വോട്ടെടുപ്പിനിടെ ഡിഎംകെ ഇറങ്ങിപ്പോയി

തമിഴ്‌നാട് നിയമസഭയിൽ ബുധനാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പ് നടപടികൾക്കിടെ വലിയ രാഷ്ട്രീയ വിവാദങ്ങൾ അരങ്ങേറി. പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ അംഗങ്ങൾ സഭയിൽ നിന്ന്…

ബിജെപിയുമായുള്ള ബന്ധം വേർപെടുത്തൂ.. ഞങ്ങൾ നിങ്ങളെ പിന്തുണയ്ക്കും; എഐഎഡിഎംകെയ്ക്ക് ഡിഎംകെയുടെ വാഗ്ദാനം

പതിറ്റാണ്ടുകളായി കടുത്ത രാഷ്ട്രീയ എതിരാളികളായ ദ്രാവിഡ മുന്നേറ്റ കഴകവും (ഡിഎംകെ) അഖിലേന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകവും (എഐഎഡിഎംകെ) ഒരുമിക്കുമെന്ന സൂചനകൾ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക്…

തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വം; ഡിഎംകെ–എഐഎഡിഎംകെ കൂട്ടുകെട്ടിന് ടിവികെയുടെ രാജി ഭീഷണി

തമിഴ്നാട് നിയമസഭയിൽ സർക്കാർ രൂപീകരണത്തെ ചൊല്ലിയുള്ള അനിശ്ചിതത്വം തുടരുന്നതിനിടെ, ടിവികെ ശക്തമായ മുന്നറിയിപ്പുമായി രംഗത്തെത്തി. ഡിഎംകെയും എ ഐ എ ഡി എംകെയും കൈകോർത്ത് സർക്കാർ രൂപീകരിക്കാൻ…