Blog

മൻമോഹൻ സിങ്ങിനെ ആദരിച്ച് തെലങ്കാന; പ്രതിമ അനാച്ഛാദനം രേവന്ത് റെഡ്ഡി നിർവഹിക്കും

മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. നഗരത്തിലെ ഐടി ഇടനാഴിയായ ഗച്ചിബൗളിയിലെ വിപ്രോ…

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം; ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി…

ഏകാധിപതിയെ പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയത്?: എ.എ. റഹീം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എ.എ. റഹീം. ഏകാധിപതിയെപ്പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയതെന്നും,…

മോദിയുടെയും അമിത് ഷായുടെയും മാനസപുത്രൻ; ഗ്യാനേഷ് കുമാറിനെതിരെ തോമസ് ഐസക്

ബിജെപി അജണ്ടകൾക്ക് അനുസരിച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് സിപിഎം നേതാവ് ഡോ. ടി.എം. തോമസ് ഐസക്. ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തരമന്ത്രി…

ഹൂത്തികളുടെ ആക്രമണം ശക്തം; സൗദിയിലേക്ക് സൈനികരെ അയക്കാൻ ഫ്രാൻസ്

യെമനിലെ ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ശക്തമാകുന്ന സാഹചര്യത്തിൽ സൗദി അറേബ്യയിലെ പ്രധാന എണ്ണകേന്ദ്രമായ യാൻബുവിന്റെ സുരക്ഷ ശക്തമാക്കാൻ സൈനികരെ വിന്യസിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ.…

ഫോർട്ട് കൊച്ചിയിൽ നിന്ന് മഹാരാജാസിലേക്ക് റോപ് വേ; കൊച്ചിക്ക് പുതിയ ഗതാഗത നിർദേശവുമായി ഇ. ശ്രീധരൻ

നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ഫോർട്ട് കൊച്ചിയിൽ നിന്ന് മട്ടാഞ്ചേരി, വില്ലിംഗ്ടൺ ഐലൻഡ് വഴി മഹാരാജാസ് കോളജിലേക്ക് അർബൻ റോപ് വേ സംവിധാനം സ്ഥാപിക്കണമെന്ന് മെട്രോമാൻ ഇ. ശ്രീധരൻ.…

അർജന്റീനയിലേക്ക് വിസയില്ലാതെ യാത്ര; ഇന്ത്യക്കാർ അറിയേണ്ട പുതിയ ഇളവുകൾ അറിയാം

ഇന്ത്യൻ വിനോദസഞ്ചാരികളെയും ബിസിനസുകാരെയും നിക്ഷേപകരെയും ആകർഷിക്കാൻ കൂടുതൽ ഇളവുകളും അവസരങ്ങളും പ്രഖ്യാപിച്ച് ദക്ഷിണ അമേരിക്കൻ രാജ്യമായ അർജന്റീന. ഡൽഹിയിൽ നടന്ന ഐക്കണിക് ടൂറിസം ഉച്ചകോടിയിൽ ഇന്ത്യയിലെ അർജന്റീന…

ഏഷ്യൻ ഗെയിംസ്‌ ; ഹോങ്കോങ്ങിനെ വീഴ്ത്തി മിക്‌സഡ് ഡബിൾസിൽ മനുഷ് ഷാ–ദിയ ചിറ്റാലെ സഖ്യം സെമിയിൽ

മിക്‌സഡ് ഡബിൾസിൽ ഹോങ്കോങ്ങിന്റെ ലോക നാലാം റാങ്ക് ജോഡിയായ വോങ് ചുൻ-ടിംഗ്–ഡൂ ഹോയ് കെമിനെ പരാജയപ്പെടുത്തി ഇന്ത്യൻ ടേബിൾ ടെന്നീസ് താരങ്ങളായ മനുഷ് ഷായും ദിയ ചിറ്റാലെയും…

കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരോ ചിത്രമോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം: എം.വി ഗോവിന്ദൻ

കേരളത്തിൽ മുഖ്യമന്ത്രിയുടെ പേരോ ചിത്രമോ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കുകയാണെന്നും, പകരം ‘നിഴൽ’ മാത്രം ഉപയോഗിക്കാവുന്ന കാടത്തപരമായ ഫാസിസ്റ്റ് നിലപാടിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി…

യുപിഐ എംഡിആർ; ഉപഭോക്താക്കൾക്ക് അധിക ബാധ്യതയില്ലെന്ന് നിർമല സീതാരാമൻ

യുപിഐ ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ആശങ്കകൾ തള്ളി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എംഡിആർ ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്ന…