Blog

കരിമണല്‍ കര്‍ത്ത കാശ് കൊടുക്കാന്‍ സാധ്യതയുള്ള ഒരു മുരളീധരനെ ബിജെപിയില്‍ ഉള്ളൂ; പരിഹാസവുമായി സന്ദീപ് വാര്യർ

സിഎംആർഎൽ മാനേജിങ് ഡയറക്ടർ ശശിധരൻ കർത്തയുടെ ഡയറിയിൽ ബിജെപി നേതാവ് വി. മുരളീധരന്റെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ പരിഹാസവുമായി സന്ദീപ് വാര്യർ എംഎൽഎ. വിഷയത്തെ…

നെതന്യാഹു സംസാരിച്ചപ്പോൾ സഭ വിട്ട് രാജ്യങ്ങൾ; യുഎന്നിൽ പ്രതിഷേധം

ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രസംഗിക്കുന്നതിനിടെ നിരവധി രാജ്യങ്ങളുടെ പ്രതിനിധികൾ വാക്കൗട്ട് നടത്തിയ സംഭവം ശ്രദ്ധേയമായി. ഗാസയിലെ ഇസ്രായേൽ സൈനിക നടപടികളെച്ചൊല്ലിയുള്ള…

ടെക്‌നോപാർക്കിന് റെക്കോർഡ് നേട്ടം; സോഫ്റ്റ്‌വെയർ കയറ്റുമതി 17,092 കോടി രൂപ കടന്നു

തിരുവനന്തപുരം: രാജ്യത്തെ ആദ്യ ഐടി പാർക്കായ ടെക്‌നോപാർക്ക് 2025-26 സാമ്പത്തിക വർഷത്തിൽ സോഫ്റ്റ്‌വെയർ കയറ്റുമതിയിൽ പുതിയ നേട്ടം കൈവരിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 17.3 ശതമാനം വളർച്ച രേഖപ്പെടുത്തി…

ഇഡി എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘം; സതീശൻ സർക്കാർ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ അങ്ങേയറ്റത്തെ നിലപാടാണ് സ്വീകരിക്കുന്നത് : എം.വി. ഗോവിന്ദൻ

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എന്തും ചെയ്യാൻ മടിയില്ലാത്ത കാട്ടാള സംഘമാണ് ഇഡിയെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ നേതാവ് പിണറായി…

ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് അയച്ച സെൻസിറ്റീവ് സാങ്കേതികവിദ്യ അടങ്ങിയ എഫ്-35 ഭാഗങ്ങൾ ഹോങ്കോങ്ങിലെത്തി; ചൈന പിടിച്ചെടുത്തെന്ന് റിപ്പോർട്ട്

യുഎസ് സൈന്യത്തിന്റെ അത്യാധുനിക സ്റ്റെൽത്ത് യുദ്ധവിമാനമായ എഫ്-35ന്റെ രണ്ട് ഘടകങ്ങൾ ഓസ്‌ട്രേലിയയിൽ നിന്ന് അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഹോങ്കോങ്ങിലേക്ക് വഴിതിരിച്ചുവിട്ടതായി റിപ്പോർട്ട്. ചൈനീസ് അധികൃതർ പിന്നീട് ഇവ പിടിച്ചെടുത്തെന്നും…

കൃത്രിമ പനീറിന് പിടിവീഴും; രാജ്യവ്യാപക നിയന്ത്രണവുമായി FSSAI

പനീറിന്റെ പേരിൽ വിൽക്കുന്ന പാൽ ഇതര ഉൽപ്പന്നങ്ങൾക്കെതിരെ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. രാജ്യത്തുടനീളം ‘അനലോഗ് പനീർ’ എന്നറിയപ്പെടുന്ന പാൽ ഇതര ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും നിരോധിക്കുന്നതിനുള്ള…

ലൂസിഫറിലെ ബോബി എന്ന കഥാപാത്രത്തെ പോലെ കേരളത്തിനെയാകെ വിറ്റുമുടിക്കാനാണോ മുഖ്യമന്ത്രി ആഗ്രഹിക്കുന്നത്: ചിന്ത ജെറോം

മുഖ്യമന്ത്രി വി ഡി സതീശന്റെ സ്വകാര്യ വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവ് ചിന്താ ജെറോം. മുഖ്യമന്ത്രിയുടെ നിലപാട് അങ്ങേയറ്റം രാഷ്ട്രീയവും ധിക്കാരപരവുമാണെന്ന് ചിന്താ…

5GHz വരെ വേഗത; പുതിയ സ്നാപ്ഡ്രാഗൺ ചിപ്പുകളുമായി ക്വാൽ‌കോം

പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളുടെ പ്രകടനശേഷി ഉയർത്തുകയെന്ന ലക്ഷ്യത്തോടെ പുതിയ ചിപ്പുകൾ അവതരിപ്പിച്ച് ക്വാൽ‌കോം. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് എസ്ട്രീം ജെൻ 6, സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ…

അധികാരം പിടിക്കാൻ ബംഗാളിൽ ബിജെപി ഇറക്കിയത് കോടികൾ; തിരഞ്ഞെടുപ്പ് ചെലവ് 286 കോടി കടന്നു

പശ്ചിമ ബംഗാൾ ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച ചെലവുകണക്കുകൾ പുറത്തുവന്നു. രേഖകൾ പ്രകാരം പശ്ചിമ ബംഗാൾ…

രാജ്യത്തെ വോട്ടവകാശവും ഭരണഘടനാ സംവിധാനങ്ങളും ദുർബലപ്പെടുത്തുന്ന നടപടികളാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്: രാഹുൽ ഗാന്ധി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ…