Blog

റേഞ്ച് റോവർ വിവാദം; ജനപ്രതിനിധികൾക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ മുസ്‌ലിം ലീഗ്

മന്ത്രി കെ.എം. ഷാജിയുടെ സ്വകാര്യ റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാരുടെയും എംഎൽഎമാരുടെയും പെരുമാറ്റത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന നിർദേശവുമായി മുസ്‌ലിം ലീഗ് നേതൃത്വം.…

ഒരു ദശാബ്ദത്തിനിടെ ആദ്യം; ഇന്ത്യയിലെ എൽപിജി ഉപയോക്താക്കൾ കുറഞ്ഞു

ഒരു ദശാബ്ദത്തിനിടെ ആദ്യമായി രാജ്യത്തെ സജീവ ഗാർഹിക എൽപിജി കണക്ഷനുകളുടെ എണ്ണത്തിൽ ഇടിവ്. ഏപ്രിൽ മുതൽ സെപ്റ്റംബർ ആദ്യവാരം വരെയുള്ള കണക്കുകൾ പ്രകാരം ഏകദേശം 62 ലക്ഷം…

ഹിൽസ മത്സ്യ വ്യാപാരത്തിൽ ‘തിരിച്ചടി; ഇന്ത്യയിൽ നിന്ന് ഇറക്കുമതി നിർത്തി ബംഗ്ലാദേശ്

ഇന്ത്യയിൽ നിന്ന് ഹിൽസ മത്സ്യം ഇറക്കുമതി ചെയ്യാനുള്ള അനുമതികൾ റദ്ദാക്കി ബംഗ്ലാദേശ്. മൽസ്യവകുപ്പ് 103 നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റുകൾ (എൻഒസി) റദ്ദാക്കിയതോടെയാണ് സെപ്റ്റംബർ 23 മുതൽ ബെനാപോൾ…

മുട്ടിൽ മരംമുറിക്കേസ്: പിഴവുകൾ തിരുത്തി പുതുക്കിയ കുറ്റപത്രം സമർപ്പിച്ച് വനം വകുപ്പ്

മുട്ടിൽ മരംമുറിക്കേസിൽ നേരത്തെയുണ്ടായിരുന്ന പിഴവുകൾ തിരുത്തി വനം വകുപ്പ് പുതുക്കിയ കുറ്റപത്രം സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ആവശ്യമായ അനുബന്ധ രേഖകൾ…

ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ക്രിമിനൽ പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്ഐആർ) നടപടികളുമായി ബന്ധപ്പെട്ട് ഔദ്യോഗിക…

എഐയുടെ ഡാറ്റാഭാരം ഭൂമിക്ക് താങ്ങാനാകാതെ വരുമ്പോൾ; ഗൂഗിളിന്റെ കണ്ണ് ബഹിരാകാശത്ത്

കൃത്രിമബുദ്ധിയുടെ വളർച്ചയ്ക്കൊപ്പം വർധിക്കുന്ന ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗത്തിനും പാരിസ്ഥിതിക ആഘാതങ്ങൾക്കും പരിഹാരം തേടി ബഹിരാകാശത്ത് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്ന പദ്ധതിയുമായി ഗൂഗിൾ. ‘സൺകാച്ചർ’ പദ്ധതിയുടെ ഭാഗമായി…

പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യൻ എണ്ണക്കമ്പനികൾക്ക് തിരിച്ചടിയായി; പ്രതിദിന നഷ്ടം 530 കോടി

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികൾ കടുത്ത സാമ്പത്തിക സമ്മർദത്തിൽ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ…

മൻമോഹൻ സിങ്ങിനെ ആദരിച്ച് തെലങ്കാന; പ്രതിമ അനാച്ഛാദനം രേവന്ത് റെഡ്ഡി നിർവഹിക്കും

മുൻ പ്രധാനമന്ത്രിയും പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മൻമോഹൻ സിങ്ങിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ഹൈദരാബാദിൽ അനാച്ഛാദനം ചെയ്യും. നഗരത്തിലെ ഐടി ഇടനാഴിയായ ഗച്ചിബൗളിയിലെ വിപ്രോ…

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് തുടക്കം; ഡി.പി.ആർ തയ്യാറാക്കാൻ വിദഗ്ധ സമിതി

സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി…

ഏകാധിപതിയെ പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയത്?: എ.എ. റഹീം

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം നേതാവും രാജ്യസഭാ എംപിയുമായ എ.എ. റഹീം. ഏകാധിപതിയെപ്പോലെ തീരുമാനമെടുക്കാൻ ഗ്യാനേഷ് കുമാറിന് ആരാണ് അധികാരം നൽകിയതെന്നും,…