Blog

ശബരിമല സ്വർണക്കൊള്ള കേസ്: നടൻ ജയറാമിന് ഇഡി സമൻസ്, സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം

ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വഴിത്തിരിവായി നടൻ ജയറാമിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) സമൻസ് അയച്ചു. കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച്…

ജനനായകൻ റിലീസ് ഉടൻ; സെൻസർ ബോർഡിനെതിരെ നൽകിയ ഹർജി പിൻവലിച്ച് നിർമ്മാതാക്കൾ

തമിഴ് സൂപ്പർ താരം വിജയിന്റെ അവസാന ചിത്രം ജനനായകൻ സംബന്ധിച്ച നിയമകുരുക്കുകൾ അവസാനത്തിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. നിർമാതാക്കൾ സെൻസർ ബോർഡിനെതിരെ നൽകിയ ഹരജി പിൻവലിച്ചതോടെ, ചിത്രം…

അമേരിക്കൻ ഉപരോധം; ക്യൂബയിൽ ജെറ്റ് ഇന്ധന പ്രതിസന്ധി ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; സഹായവുമായി റഷ്യ

ക്യൂബയിൽ അമേരിക്കയുടെ സാമ്പത്തിക ഉപരോധം തുടർച്ചയായി നിലനിൽക്കുന്നതിനാൽ, രാജ്യത്തെ അന്താരാഷ്ട്ര വിമാനങ്ങൾ ഇന്ധന ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് ക്യുബൻ വ്യോമയാന അധികാരികൾ മുന്നറിയിപ്പ് നൽകി. ഹവാനയിലെ ജോസ്…

2025-26 വർഷത്തേക്കുള്ള കേന്ദ്ര കരാറുകൾ ബിസിസിഐ പ്രഖ്യാപിച്ചു: കോഹ്‌ലിയെയും രോഹിത്തിനെയും ഗ്രേഡ് ബിയിലേക്ക് താഴ്ത്തി

2025-26 സീസണിലേക്കുള്ള സീനിയർ പുരുഷ, വനിതാ ടീമുകൾക്കുള്ള വാർഷിക കളിക്കാരുടെ കരാറുകൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ( ബിസിസിഐ) പ്രഖ്യാപിച്ചു. ബിസിസിഐ എ-പ്ലസ് വിഭാഗം ഒഴിവാക്കിയപ്പോഴും…

മെറ്റ ദേശാഭിമാനിയുടെ ഇന്‍സ്റ്റഗ്രാം പേജ് മരവിപ്പിച്ചു; കാരണം വ്യക്തമല്ല

സിപിഐഎം മുഖപത്രമായ ദേശാഭിമാനിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജ് മെറ്റ (Meta) മരവിപ്പിച്ചു. ഈ നടപടിക്ക് പിന്നിലെ കാരണം ഇതുവരെ മെറ്റ വ്യക്തമാക്കിയിട്ടില്ല. അക്കൗണ്ട് മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് കാരണം…

ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി: മുൻ കരസേനാ മേധാവി നരവാനെയുടെ പുസ്തകം ചോർന്നു; ഡൽഹി പോലീസ് കേസെടുത്തു

മുൻ ഇന്ത്യൻ ആർമി ചീഫ് ജനറൽ എംഎം നരവാനെ എഴുതിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുമ്പ് ഓൺലൈനിൽ ചോർന്നത് വലിയ കോളിളക്കം സൃഷ്ടിക്കുകയാണ് . ഡൽഹി പോലീസ് കേസ്…

സി.ജെ. റോയിയുടെ മരണം; ആദായ നികുതി വകുപ്പിനെതിരായ ആരോപണങ്ങളിൽ നിന്ന് പിന്മാറി കോൺഫിഡന്റ് ഗ്രൂപ്പ്

സി.ജെ. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിനെതിരേ ഉയർന്ന ആരോപണങ്ങളിൽ നിന്ന് കോൺഫിഡന്റ് ഗ്രൂപ്പ് പിന്മാറി. ആദായ നികുതി വകുപ്പിന്റെ പരിശോധന സാധാരണ നടപടിക്രമത്തിന്റെ ഭാഗമാത്രമാണെന്നും,…

ഇ എം എസ് സർക്കാർ അധികാരത്തിൽ വന്ന ആറാം ദിവസം കുടിയൊഴിപ്പിക്കൽ നിർത്തി; മതനിരപേക്ഷതയാണ് കേരളത്തിന്റെ കരുത്ത്: എം വി ഗോവിന്ദൻ മാസ്റ്റർ

ഇ എം എസ് സർക്കാർ അധികാരത്തിൽ വന്നതിന് ആറാം ദിവസമാണ് കുടിയൊഴിപ്പിക്കൽ നിർത്തലാക്കിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പാവപ്പെട്ട ജനങ്ങളെ…

കേരളം ബിജെപി ഭരിച്ചിട്ടില്ല; കേരളം ഭരിച്ചവരാണ് ശബരിമല കൊള്ളയ്ക്ക് ഉത്തരവാദി: രാജീവ് ചന്ദ്രശേഖർ

ശബരിമല സ്വർണക്കൊള്ള കേസിൽ വിജിലൻസ് അന്വേഷണം വന്നിട്ടും യാതൊരു ഫലവും ഉണ്ടാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ഒക്ടോബർ മൂന്നിന് താൻ പറഞ്ഞ നിലപാട്…

പിഎം കെയർ ഉൾപ്പെടെയുള്ള പ്രധാനമന്ത്രിയുടെ ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പാർലമെന്റിൽ വിലക്ക്

പിഎം കെയർ ഫണ്ട് ഉൾപ്പെടെയുള്ള ചില ഫണ്ടുകളെക്കുറിച്ചുള്ള ചോദ്യങ്ങൾ പാർലമെന്റിൽ ഉന്നയിക്കാൻ അനുവദിക്കരുതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ലോക്സഭാ സെക്രട്ടേറിയറ്റിന് നിർദേശം നൽകി. പിഎം കെയർ ഫണ്ട്, പ്രധാനമന്ത്രിയുടെ…