ശബരിമലയിൽ എഐ നിരീക്ഷണം; തീർഥാടക തിരക്ക് നിയന്ത്രിക്കാൻ ഹൈടെക് സംവിധാനം ഒരുങ്ങുന്നു
ശബരിമലയിലെ തീർഥാടക തിരക്ക് കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അധിഷ്ഠിത സംവിധാനങ്ങൾ നടപ്പാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു. ഈ വർഷത്തെ മണ്ഡല-മകരവിളക്ക് സീസണിൽ…
