Blog

പ്രധാനമന്ത്രി മോദിയുടെ കീഴിൽ ഇന്ത്യ ദേശീയ ആത്മവിശ്വാസം വീണ്ടും കണ്ടെത്തി: ചന്ദ്രബാബു നായിഡു

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച ജവാഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുമ്പോൾ പ്രശംസയുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.…

നേതൃത്വത്തിനെതിരായ വിമർശനങ്ങൾ വെട്ടിമാറ്റി സി.പി.ഐ.എം റിപ്പോർട്ട്; തിരുത്തലുകളോടെ ഓഗസ്റ്റിൽ വിപുലമായ സംസ്ഥാന കമ്മിറ്റി

തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടി കീഴ്ഘടകങ്ങളിൽ നിന്ന് ഉയർന്ന കടുത്ത വിമർശനങ്ങളിൽ പലതും വെട്ടിമാറ്റിയും മയപ്പെടുത്തിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പ്രവർത്തന റിപ്പോർട്ട്. പാർട്ടിയിൽ നേതൃമാറ്റം വേണമെന്ന…

തമിഴ്‌നാട്ടിൽ ഡി.എം.കെ സഖ്യം ഇനിയില്ല; ഔദ്യോഗികമായി പ്രഖ്യാപിച്ച് സി.പി.ഐ.എം

തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണ്ണായക വഴിത്തിരിവ്. സംസ്ഥാനത്ത് ഡി.എം.കെ നയിച്ചിരുന്ന മതേതര പുരോഗമന സഖ്യം ഇനി നിലവിലില്ലെന്ന് സി.പി.ഐ.എം ഔദ്യോഗികമായി വ്യക്തമാക്കി. ഡി.എം.കെ നയിക്കുന്ന യാതൊരുവിധ സഖ്യത്തിലും തങ്ങൾ…

ടോൾ ഒഴിവാക്കാൻ വൺവേയിൽ; ഫാസ്‌ടാഗിൽ പണമില്ലാത്തതിനാൽ ദേശീയപാതയിൽ വൺവേ തെറ്റിച്ച് കെ.എസ്.ആർ.ടി.സി ബസ്

ടോൾ തുക ഒഴിവാക്കാനായി ദേശീയപാത 66-ൽ നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി കെ.എസ്.ആർ.ടി.സി ബസിന്റെ അപകടകരമായ ഡ്രൈവിങ്. ഫാസ്‌ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോൾ പ്ലാസ കടക്കാതിരിക്കാൻ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ്…

നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പം നരേന്ദ്ര മോദി; തുടർച്ചയായി ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രി

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ പുതിയ റെക്കോർഡ് കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി മുൻ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ റെക്കോർഡിനൊപ്പമെത്തി. പൊതുതിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തി തുടർച്ചയായി ഏറ്റവും കൂടുതൽ കാലം…

സെക്രട്ടേറിയറ്റിൽ മാധ്യമങ്ങൾക്ക് വീണ്ടും കടുത്ത നിയന്ത്രണം; മന്ത്രിമാരുടെ ഓഫീസുകളിലേക്കും പ്രവേശനം തടഞ്ഞു

സംസ്ഥാന സെക്രട്ടേറിയറ്റിൽ മാധ്യമപ്രവർത്തകർക്ക് വീണ്ടും കർശന നിയന്ത്രണങ്ങളേർപ്പെടുത്തി സർക്കാർ ഉത്തരവ്. മുഖ്യമന്ത്രിയുടെ ഓഫീസുള്ള നോർത്ത് ബ്ലോക്കിൽ നേരത്തെയുണ്ടായിരുന്ന നിയന്ത്രണങ്ങൾ ഇപ്പോൾ മറ്റ് മന്ത്രിമാരുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന…

ആശ്വാസമാകുന്ന ഇറാന്റെ പ്രഖ്യാപനം; ഇസ്രായേലിനെതിരെയുള്ള സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു

പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തിയ നേരിട്ടുള്ള മിസൈലാക്രമണങ്ങൾക്ക് പിന്നാലെ, ഇസ്രായേലിനെതിരായി നടത്തിയ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇറാൻ പ്രഖ്യാപിച്ചു. ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ ഹിസ്ബുള്ള താവളങ്ങളിൽ ഇസ്രായേൽ നടത്തിയ…

ഇസ്രായേൽ വെടിനിർത്തൽ ലംഘനങ്ങൾക്ക് ഇറാൻ അമേരിക്കയെ കുറ്റപ്പെടുത്തുന്നു; ഇരുപക്ഷത്തോടും ആക്രമണം നിർത്താൻ ട്രംപ് ആവശ്യപ്പെടുന്നു

ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ പ്രതിരോധ സേന കടുത്ത വ്യോമാക്രമണം നടത്തിയതിന് പിന്നാലെ പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും വൻതോതിൽ രൂക്ഷമാകുന്നു. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ…

നിതേഷ് തിവാരിയുടെ ‘രാമായണ’ത്തിൽ കാജൽ അഗർവാൾ; മണ്ഡോദരിയായി എത്തുന്നു

ബോളിവുഡ് സംവിധായകൻ നിതേഷ് തിവാരി ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ-ഇന്ത്യൻ ചിത്രം ‘രാമായണ’ത്തിൽ താനും ഭാഗമാണെന്ന് സ്ഥിരീകരിച്ച് നടി കാജൽ അഗർവാൾ. അടുത്തിടെ നടന്ന ഒരു അവാർഡ് ദാന…

തിരഞ്ഞെടുപ്പ് തോൽവി: വർഗ്ഗീയവിരുദ്ധ നിലപാട് ശക്തമാക്കാൻ സി.പി.ഐ.എം; വെള്ളാപ്പള്ളി നടേശന്റെ നിലപാടുകളെ ശക്തമായി തള്ളിപ്പറയണം

നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് വർഗ്ഗീയവിരുദ്ധ നിലപാടുകൾ കൂടുതൽ ശക്തമാക്കാൻ സി.പി.ഐ.എം. സംസ്ഥാന സമിതി യോഗത്തിൽ തീരുമാനം. ഭൂരിപക്ഷ-ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാത്തരം…