Blog

പെട്രോളിൽ അമിത എഥനോളെന്ന കർണാടകയുടെ ആരോപണം തള്ളി എണ്ണക്കമ്പനികൾ; പരിശോധനാ രീതിയെ ചോദ്യം ചെയ്തു

കർണാടകയിൽ വിതരണം ചെയ്യുന്ന പെട്രോളിൽ അനുവദനീയമായതിലും കൂടുതൽ എഥനോൾ അടങ്ങിയിട്ടുണ്ടെന്ന സംസ്ഥാന സർക്കാരിന്റെ ആരോപണം തള്ളി പൊതുമേഖലാ എണ്ണക്കമ്പനികൾ. നിയമപരമായ പരിശോധനാ നടപടിക്രമങ്ങൾ പാലിക്കാതെയാണ് സർക്കാർ ഇത്തരമൊരു…

കോളേജ് വിദ്യാർത്ഥികൾക്ക് സൗജന്യ ലാപ്ടോപ്പ്; 2,000 കോടി രൂപയുടെ ‘വെട്രി’ പദ്ധതിയുമായി വിജയ് സർക്കാർ

തമിഴ്‌നാട്ടിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഡിജിറ്റൽ പഠനസൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി 2,000 കോടി രൂപയുടെ ‘വെട്രി ലാപ്ടോപ്പ് പദ്ധതി’ നടപ്പാക്കാൻ വിജയ് സർക്കാർ നടപടി ആരംഭിച്ചു. 2026-27 സാമ്പത്തിക വർഷത്തെ…

തീർത്ഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നുകൂടുമോ? ശബരിമലയിൽ പ്രത്യേക നിരീക്ഷണം

വരാനിരിക്കുന്ന മണ്ഡലകാല–മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് ശബരിമലയിൽ സുരക്ഷയും തിരക്ക് നിയന്ത്രണവും കൂടുതൽ ശക്തമാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തീർത്ഥാടകർക്കിടയിൽ കുറ്റവാളികൾ കടന്നുകൂടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രത്യേക ഇന്റലിജൻസ്…

ഡോക്ടറെ കയ്യേറ്റം ചെയ്ത കേസ്; നടി അതുല്യ ചന്ദ്രയടക്കമുള്ളവരുടെ ജാമ്യാപേക്ഷ തള്ളി

ഡോക്ടറെ കയ്യേറ്റം ചെയ്ത കേസിൽ നടി അതുല്യ ചന്ദ്രയടക്കമുള്ള മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് നടി അതുല്യ…

വാഗ്ദാനങ്ങൾ നടപ്പാക്കാൻ കൗൺസിലിന്റെ പിന്തുണ വേണം; നിത്യ രാമന് മുന്നിൽ ഇനി കടുത്ത പരീക്ഷണം

ലോസ് ഏഞ്ചൽസ് മേയറായി തിരഞ്ഞെടുക്കപ്പെട്ട നിത്യ രാമന് മുന്നിലുള്ള പ്രധാന വെല്ലുവിളി നഗര കൗൺസിലിന്റെ പിന്തുണ ഉറപ്പാക്കുകയെന്നതാണ്. ഭവനരഹിതരുടെ പ്രശ്നം പരിഹരിക്കുക, താങ്ങാനാവുന്ന പാർപ്പിടം ഒരുക്കുക, നഗരസേവനങ്ങൾ…

E20 എന്നത് 420 ആയി മാറിയിരിക്കുന്നു; ഇന്ധന കമ്പനികൾ ജനങ്ങളെ വഞ്ചിക്കുന്നു: രാഹുൽ ഗാന്ധി

പെട്രോളിൽ സർക്കാർ നിശ്ചയിച്ച 20 ശതമാനം പരിധിയേക്കാൾ കൂടുതൽ എത്തനോൾ കലർത്തി എണ്ണക്കമ്പനികൾ ഉപഭോക്താക്കളെ വഞ്ചിക്കുകയാണെന്ന ആരോപണവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കർണാടക സർക്കാർ…

ഇന്ത്യയോടുള്ള നിലപാടിൽ മാറ്റവുമായി നേപ്പാൾ പ്രധാനമന്ത്രി ; ഈ മാസം ഇന്ത്യാ സന്ദർശനം

ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തിൽ നിലപാട് മാറ്റവുമായി നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ. ആറുമാസം മുമ്പ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായി കൂടിക്കാഴ്ച നടത്താൻ വിസമ്മതിച്ച ബാലൻ…

എക്സൈസ് ഉന്നത ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാർ; കമ്മിഷണറുടെ റിപ്പോർട്ടിൽ പരാമർശമുണ്ടെന്ന് എം.വി. ഗോവിന്ദൻ

എക്സൈസ് വകുപ്പിലെ സ്ഥലംമാറ്റ വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. എക്സൈസിലെ ഉന്നത ഉദ്യോഗസ്ഥരിൽ പലരും അഴിമതിക്കാരാണെന്നാണ് കമ്മിഷണറുടെ റിപ്പോർട്ടിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയുമായി…

വൈകാരിക കുറിപ്പുമായി ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞ് മുഹമ്മദ് ഷമി

ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച വൈകാരിക കുറിപ്പിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. വെള്ള…

ഇറാനുമായുള്ള സംഘർഷം യുദ്ധമല്ലെന്ന് ട്രംപ്; ആണവപദ്ധതി തടഞ്ഞില്ലായിരുന്നെങ്കിൽ പശ്ചിമേഷ്യ നിലനിൽക്കില്ലായിരുന്നുവെന്നും അവകാശവാദം

ഇറാനുമായുള്ള സംഘർഷത്തെ യുദ്ധമായി വിശേഷിപ്പിക്കാനാവില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വിഷയത്തിൽ വാഷിംഗ്ടൺ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സംഘർഷം ആരംഭിക്കുന്നതിന് മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതൽ എണ്ണ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും…