രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ വി.കെ. സനോജ്; യുഡിഎഫ്–ആർഎസ്എസ് ഡീൽ ആരോപണം

രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് രംഗത്ത്. കഞ്ചാവ് കേസിലെ പ്രതിയുടെ സഹോദരനെ പേഴ്സണൽ സ്റ്റാഫ് അംഗമാക്കിയെന്നാണ് അദ്ദേഹം ആരോപിച്ചത്.…

‘പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ പണം വീട്ടിലെത്തില്ല’; പ്രിയദർശിനി പദ്ധതി ഉദ്ഘാടനത്തിൽ മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശം വിവാദമാകുന്നു. പുരുഷന്മാർക്ക് സൗജന്യ…

ശബരിമല സ്വർണക്കൊള്ള കേസ്: പുനരന്വേഷണത്തിൽ മന്ത്രിമാർക്ക് ഭിന്നാഭിപ്രായം, ചെന്നിത്തലയും മുരളീധരനും രണ്ട് തട്ടിൽ

ശബരിമല സ്വർണക്കൊള്ള കേസിൽ പുനരന്വേഷണം വേണമോയെന്ന വിഷയത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ദേവസ്വം മന്ത്രി കെ. മുരളീധരനും വ്യത്യസ്ത നിലപാടുകളുമായി രംഗത്ത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും…

കോൺഗ്രസിന്റെ ‘വല്യേട്ടൻ മനോഭാവം’ വിശാല പ്രതിപക്ഷ ഐക്യത്തിന് തടസം: എംവി ഗോവിന്ദൻ

ബിജെപിക്കെതിരായ വിശാല മതനിരപേക്ഷ ഐക്യം ശക്തിപ്പെടുത്തുന്നതിന് ഇൻഡ്യ മുന്നണി കൂടുതൽ സജീവമാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. പ്രാദേശിക പാർട്ടികളുടെ രാഷ്ട്രീയ പ്രാധാന്യം മനസ്സിലാക്കാൻ…

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനത്തിൽ ഗവർണർക്കെതിരെ പിണറായി; ആർഎസ്എസ് അജണ്ട നടപ്പാക്കുന്നുവെന്ന് ആരോപണം

പ്രതിപക്ഷ നേതാവ് പിണറായി വിഹായൻ ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം ഗവർണർ അട്ടിമറിച്ചുവെന്നാണ് പിണറായിയുടെ ആരോപണം. എൽഡിഎഫ് സർക്കാർ പുതിയ കമ്മീഷണറെ…

ഗവർണറും എൽഡിഎഫും തമ്മിൽ ഒത്തുകളിയുണ്ടായിരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാവിവൽക്കരണം അനുവദിക്കില്ല: മന്ത്രി റോജി എം ജോൺ

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സർവകലാശാലകളെയും കാവിവൽക്കരിക്കാനുള്ള ഒരു നീക്കവും സർക്കാർ അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വ്യക്തമാക്കി. എംജി സർവകലാശാലയിൽ ഗവർണർ രാജേന്ദ്ര…

ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ വീഴ്ച സമ്മതിച്ച് സിപിഐഎം; പത്മകുമാറിനെതിരെ നടപടി, റിപ്പോർട്ടിൽ മൂന്ന് തിരുത്തൽ

സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ മൂന്ന് പ്രധാന തിരുത്തലുകൾ വരുത്താൻ സിപിഐഎം തീരുമാനിച്ചു. ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെതിരെ നടപടി സ്വീകരിക്കാനും അതുസംബന്ധിച്ച…

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ വെള്ള കളർകോഡ് മാറിയേക്കും; നിർണായക ശുപാർശ ഗതാഗത വകുപ്പിന് കൈമാറി

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളുടെ വെള്ള കളർകോഡ് മാറ്റുന്നത് സംബന്ധിച്ച നിർണായക ഫയൽ സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഗതാഗത വകുപ്പിന് കൈമാറി. ബസുകളുടെ നിലവിലെ വെള്ള നിറം മാറ്റണമെന്ന…

വന്യജീവി ആക്രമണങ്ങളിൽ സർക്കാരിന് ലാഘവബുദ്ധി; രക്ഷാ സംവിധാനങ്ങളുടെ വിന്യാസം പാളി: പിണറായി വിജയൻ

സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് കുറേക്കൂടി ഉത്തരവാദിത്തപൂർണ്ണമായ സമീപനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഈ ഗുരുതരമായ വിഷയം കഴിഞ്ഞ ദിവസം ഉന്നയിച്ചപ്പോൾ…

‘മുഖ്യമന്ത്രി പിണറായി വിജയനെന്ന്…’ വാർത്താസമ്മേളനത്തിൽ വി.ഡി സതീശന് നാക്കുപിഴ; തിരുത്തി മാധ്യമപ്രവർത്തകർ

വാർത്താസമ്മേളനത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സംഭവിച്ച നാക്കുപിഴ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചിരി പടർത്തുന്നു. നേമത്തെ വോട്ട് വിഹിതവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി നൽകുന്നതിനിടെയാണ് വി.ഡി സതീശൻ…