ചെങ്കോട്ട ആക്രമണത്തിന് പിന്നിൽ ജെയ്‌ഷെ മുഹമ്മദ്; സ്ത്രീകളെ ഉൾപ്പെടുത്തിയുള്ള പ്രത്യേക വിഭാഗം: യുഎൻ സെൻസേഷണൽ റിപ്പോർട്ട്

പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിനെക്കുറിച്ച് ഐക്യരാഷ്ട്രസഭ (യുഎൻ) റിപ്പോർട്ട് പുറത്തിറക്കി. കഴിഞ്ഞ വർഷം നടന്ന ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുള്ള ഭീകരാക്രമണത്തിന് പിന്നിൽ ജെയ്‌ഷെ ആണെന്നും…

ആദ്യ ബലാത്സംഗ കേസ്; കര്‍ശന ഉപാധികളോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം

ആദ്യ ബലാത്സംഗ കേസിൽ പാലക്കാട് എം.എൽ.എ രാഹുല്‍ മാങ്കൂട്ടത്തിലിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് സിംഗിള്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. തിരുവനന്തപുരം അഡീഷണൽ സെഷൻസ്…

ദേശീയ പണിമുടക്ക് ആരംഭിച്ചു ; കേരളം നിശ്ചലം, ‘ഡയസ്നോൺ’; കെഎസ്ആർടിസി ഓടില്ല

കേന്ദ്ര സർക്കാരിന്റെ പുതിയ ലേബർ കോഡുകൾ പിൻവലിക്കണമെന്നതടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര തൊഴിലാളി സംഘടനകളും കർഷക സംഘടനകളും ചേർന്ന് പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക്…

60 വയസ്സിനു മുകളിലുള്ള പുരുഷന്മാർക്ക് സൈനികരാകാം; സൈനിക ക്ഷാമം പരിഹരിക്കാൻ സെലെൻസ്‌കി പ്രായമായവരിലേക്ക് തിരിയുന്നു

റഷ്യയുമായുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യശക്തി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, 60 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്ക് ഒരു വർഷത്തെ കരാറിന്റെ അടിസ്ഥാനത്തിൽ സൈന്യത്തിൽ ചേരാൻ അനുമതി നൽകുന്ന ഉത്തരവിൽ…

ഈ രാജ്യത്തിന് ദേശീയ പതാക, ദേശീയ ഗാനം, ഭരണഘടന, സ്വാതന്ത്ര്യം എന്നിവ നൽകിയത് ഞങ്ങളുടെ പാർട്ടിയാണ്: ഡി കെ ശിവകുമാർ

‘വന്ദേമാതര’ത്തിന് അടിത്തറ പാകിയത് “ഞങ്ങളുടെ പാർട്ടി” ആണെന്ന് ഉപമുഖ്യമന്ത്രിയും കർണാടക കോൺഗ്രസ് പ്രസിഡന്റുമായ ഡി കെ ശിവകുമാർ പറഞ്ഞു, “ഈ രാജ്യത്തിന് ദേശീയ പതാക, ദേശീയ ഗാനം,…

അമ്മയാണെ സത്യം, മറ്റേ മകൻ എന്നാണ് ഞാൻ ആ പ്രയോഗത്തിലൂടെ ഉദ്ദേശിച്ചത്; വിശദീകരണവുമായി സുരേഷ് ഗോപി

തന്റെ വിവാദ പ്രസ്താവനയെ കുറിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി വിശദീകരണവുമായി രംഗത്ത്. വിമർശനം ഉന്നയിച്ചയാളുടെ പേര് അറിയാത്തതിനാലാണ് “മറ്റേ മോൻ” എന്ന് പരാമർശിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. “അമ്മയാണെ…

‘പുതുയുഗ യാത്ര’ വേദിയിൽ നാടകീയ രംഗങ്ങൾ: പ്രസംഗ ക്രമത്തിൽ പിടിവിട്ട് ഷാഫി പറമ്പിൽ

പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന ‘പുതുയുഗ യാത്ര’യുടെ കുറ്റ്യാടിയിലെ സ്വീകരണ വേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പ്രസംഗിക്കാൻ വിളിക്കുന്നതിൽ ഉണ്ടായ താമസത്തിൽ അസന്തോഷം പ്രകടിപ്പിച്ച് ഷാഫി…

നരവാനെയുടെ പുസ്തകം എങ്ങനെയാണ് പുറത്തുവന്നത്? ഉത്തരം തേടി ഡൽഹി പോലീസ്

പ്രശസ്ത പുസ്തക പ്രസിദ്ധീകരണ സ്ഥാപനമായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’യ്ക്ക് ഡൽഹി പോലീസ് നോട്ടീസ് അയച്ചു. മുൻ കരസേനാ മേധാവി ജനറൽ എംഎം നരവാനെ എഴുതിയ ‘ഫോർ…

ടെക് ചരിത്രത്തിലെ അപൂർവ്വ സംഭവം; നൂറു വർഷത്തെ ബോണ്ട് പുറത്തിറക്കി ഗൂഗിൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഇൻ‌കോർപ്പറേറ്റഡ് ഒരു വലിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് . ഈ ക്രമത്തിൽ, വെറും 24…

ആഗോള അയ്യപ്പ സംഗമം: ദേവസ്വം ബോർഡിന് 3.4 കോടി നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്

ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതിലൂടെ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടമുണ്ടായതായി ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.അയ്യപ്പ സംഗമത്തിന് വേണ്ടി…