കേരളത്തിൽ പിണറായി വിജയൻ സർക്കാരിന് അധികാരം നഷ്ടമായതിന് പിന്നിൽ എസ്‌ഐആർ; കേന്ദ്രത്തിനെതിരെ അഭിജിത് ദീപ്‌കെ

കേന്ദ്രസർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനുംതിരെ രൂക്ഷ വിമർശനവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാവ് അഭിജിത് ദീപ്‌കെ. എസ്‌ഐആർ നടപടിയിലൂടെ ബിജെപിയെ എതിർക്കുന്നവരുടെ പേരുകളാണ് വോട്ടർ പട്ടികയിൽ നിന്ന്…

ചൂരൽമല–മുണ്ടക്കൈ ദുരിതബാധിതർക്കുള്ള ഭവനപദ്ധതികൾ വൈകുന്നു; കോൺഗ്രസിനും മുസ്‌ലിം ലീഗിനുമെതിരെ വിമർശനം ശക്തം

വയനാട്ടിലെ ചൂരൽമല–മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസും മുസ്‌ലിം ലീഗും പ്രഖ്യാപിച്ച ഭവനപദ്ധതികളുടെ നിർമാണം വൈകുന്നതിനെതിരെ വിമർശനം ശക്തമാകുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ച 18 വീടുകളിൽ ഏഴെണ്ണത്തിന്റെ നിർമാണം…

സ്ത്രീപീഡകരെ സിപിഎം സംരക്ഷിക്കില്ല; തെറ്റ് ചെയ്തവർക്കെതിരെ ശക്തമായ നടപടി: പി.കെ. ശ്രീമതി

സ്ത്രീപീഡന ആരോപണങ്ങൾ നേരിടുന്നവരെ സംരക്ഷിക്കുന്ന പാർട്ടിയല്ല സിപിഐഎമ്മെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. സ്ത്രീപീഡന പരാതികളിൽ എല്ലാ കാലത്തും പാർട്ടി ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും തെറ്റ് ചെയ്തവരെ…

സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ശ്രമിച്ചു; വിവാദ ആരോപണവുമായി ഡി.കെ. ശിവകുമാർ

മുഖ്യമന്ത്രിയായതിന് പിന്നാലെ തന്നെ സ്റ്റിംഗ് ഓപ്പറേഷനിൽ കുടുക്കാൻ ചിലർ ശ്രമിച്ചെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. സംഭവവുമായി ബന്ധപ്പെട്ട ഫോട്ടോകളും രേഖകളും തന്റെ പക്കലുണ്ടെന്നും ഇതിന് പിന്നിൽ…

അധ്യാപകർ ധരിക്കേണ്ടത് ചുരിദാറോ സാരിയോ? തീരുമാനിക്കേണ്ടത് വ്യക്തി; വസ്ത്രധാരണത്തിൽ ഹൈക്കോടതിയുടെ ശക്തമായ നിലപാട്

ഏത് വസ്ത്രം ധരിക്കണമെന്നത് പൗരന്റെ വ്യക്തിപരമായ തീരുമാനമാണെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമാണെന്നും ഹൈക്കോടതി. നിയമത്തിന്റെ പിന്‍ബലമില്ലാതെ ഒരാള്‍ പ്രത്യേക വസ്ത്രം ധരിക്കണമെന്നോ ധരിക്കരുതെന്നോ…

വന്ദേമാതരം സെമിനാറിലെ പ്രതിഷേധം; കേന്ദ്ര സർവകലാശാലയിലെ 25 വിദ്യാർഥികൾക്കെതിരെ കേസ്

വന്ദേമാതരം ദേശീയ സെമിനാറിനിടെ പ്രതിഷേധിച്ച കാസർകോട് കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസ്. കണ്ടാലറിയാവുന്ന 25 പേർക്കെതിരെയാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. നിയമവിരുദ്ധമായി സംഘം ചേർന്ന് സെമിനാർ…

5ജി കുതിപ്പ്; മൊബൈൽ കണക്റ്റിവിറ്റി ഭരണത്തിന്റെ പുതിയ കരുത്തെന്ന് പ്രധാനമന്ത്രി

ടെലികോം മേഖല നെറ്റ്‌വർക്ക്, സ്പെക്ട്രം, ഇന്റർനെറ്റ് വേഗത എന്നിവയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, ജനങ്ങളിലേക്ക് സർക്കാർ സേവനങ്ങൾ കാര്യക്ഷമമായി എത്തിക്കുന്നതിൽ മൊബൈൽ കണക്റ്റിവിറ്റി നിർണായക ശക്തിയായി മാറിയെന്നും പ്രധാനമന്ത്രി…

11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ കേസ്

11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു. തൃശൂർ വെസ്റ്റ് പൊലീസാണ് കേസെടുത്തത്. പരാതിയെ തുടർന്ന് കുട്ടിയെ…

അഭിനയത്തിന്റെ ‘നാനാ’ ഭാവങ്ങൾ ഇനി ഓർമ; വിസ്മയിപ്പിച്ച നടന് വിട

ഇന്ത്യൻ സിനിമയിലെ തന്റേതായ അഭിനയശൈലികൊണ്ട് തലമുറകളെ സ്വാധീനിച്ച നടൻ നാനാ പടേക്കർ (75) അന്തരിച്ചു. ഗോവയിലെ ഡോണ പൗളയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ മണിപ്പാൽ ആശുപത്രിയിൽ…

വ്യാജ ഒപ്പ് വിവാദം; മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

തിരുവനന്തപുരം നഗരസഭയിലെ രജിസ്റ്ററിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയിൽ മേയർ വി.വി. രാജേഷ് ഉൾപ്പെടെ മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വാഴോട്ടുകോണം വാർഡ് കൗൺസിലർ ആർ. സുഗതനും…