Blog

തമിഴ്നാട്ടിൽ ഡിഎംകെ വീണ്ടും അധികാരത്തിൽ വരുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതോടെ ഭരണകക്ഷിയായ ഡിഎംകെ നയിക്കുന്ന സഖ്യത്തിന് വ്യക്തമായ മുന്‍തൂക്കം ലഭിക്കുന്നതായി സൂചന. ഇതോടെ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ തുടര്‍ച്ചയായി രണ്ടാം…

കേരളത്തിൽ ഇടതുപക്ഷം ഭരണത്തിൽ നിന്നും പുറത്താകുമെന്ന് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നു

ഒരു ദശാബ്ദക്കാലം പ്രതിപക്ഷമായിരുന്ന യുഡിഎഫ്കേരളത്തില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നു. ഈ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമായാല്‍, പിണറായി വിജയൻ നയിക്കുന്ന സര്‍ക്കാരിന്റെ പതിറ്റാണ്ട് നീണ്ട…

എക്‌സിറ്റ് പോള്‍ അന്തിമഫലം അല്ല; ജനവിധിയിലാണ് വിശ്വാസം: ബിനോയ് വിശ്വം

എക്‌സിറ്റ് പോളുകള്‍ അന്തിമ വിധിയല്ലെന്നും ജനങ്ങളുടെ തീരുമാനം മാത്രമാണ് നിര്‍ണായകമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. മുഖവിലയ്ക്ക് എടുക്കേണ്ടത് ജനങ്ങളെയാണെന്നും, അതില്‍ ഉറച്ച വിശ്വാസത്തോടെ തന്നെ തങ്ങള്‍ മുന്നോട്ട്…

ഇറാൻ ഹോർമുസിനെ സാമ്പത്തിക ആണവായുധമായി ഉപയോഗിക്കുന്നു: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇറാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി. ഹോർമുസ് കടലിടുക്ക് ഇറാൻ സാമ്പത്തിക ആണവായുധം പോലെ ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഇറാന്റെ…

ഹൈകോടതിൽ മുൻ‌കൂർ ജാമ്യപേക്ഷയുമായി നിതിൻരാജിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട ഡോ. റാം

കണ്ണൂർ അഞ്ചരക്കണ്ടിയിലെ ബിഡിഎസ് വിദ്യാർത്ഥി നിതിൻരാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒന്നാം പ്രതിയായ ഡോ. എം.കെ. റാം ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ…

കോൺഗ്രസ്, എസ്‌പി, തൃണമൂൽ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ വൃത്തികെട്ട രാഷ്ട്രീയം കാരണം വനിതാ സംവരണ ബിൽ നടപ്പാക്കുന്നത് നിർത്തിവെച്ചു: പ്രധാനമന്ത്രി

പാർലമെന്റിൽ വനിതാ സംവരണ ബിൽ പാസാക്കുന്നത് തടഞ്ഞതിന് കോൺഗ്രസ്, സമാജ്‌വാദി പാർട്ടി (എസ്‌പി), തൃണമൂൽ കോൺഗ്രസ്, ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാർട്ടികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ…

രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പത്രത്തിൽ ഫുള്‍ പേജ് ഫോക്കസ് ഫീച്ചര്‍; ഡിസിസി ജനറല്‍ സെക്രട്ടറിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തലയെ കുറിച്ച് പത്രത്തിൽ ഫുൾ-പേജ് പരസ്യം നൽകിയ സംഭവത്തിൽ തിരുവനന്തപുരം ഡിസിസി സെക്രട്ടറി എ. പ്രജിൻ ബാബുവിന് കെപിസിസി കാരണം കാണിക്കൽ…

കർണാടകയിൽ നേതൃത്വ ചർച്ചകൾ വീണ്ടും സജീവം; മേയ് 15ന് ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന് എംഎൽഎയുടെ അവകാശവാദം

കർണാടകയിൽ കോൺഗ്രസ് നേതൃത്വ തർക്കങ്ങൾ വീണ്ടും ശക്തമാകുന്നതിനിടെ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ മേയ് 15ന് മുഖ്യമന്ത്രിയാകുമെന്ന് കോൺഗ്രസ് എംഎൽഎ ഇക്ബാൽ ഹുസ്സൈൻ അവകാശപ്പെട്ടു. രാമനഗരയിൽ മാധ്യമങ്ങളോട്…

ബിജെപി അധികാരത്തിൽ വന്ന ശേഷമുള്ള 12 കൊല്ലം ഇന്ത്യ അപകടകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്: മന്ത്രി മുഹമ്മദ് റിയാസ്

കേരളത്തിന്റെ സാമൂഹ്യ പശ്ചാത്തലത്തെ വിലമതിക്കുന്നവരാണ് ഇവിടെ ജനങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കോൺഗ്രസിൽ നിന്ന് വിട്ടുവന്നവർ ജനാധിപത്യപരമായി പ്രവർത്തിച്ചവരാണെന്നും പാർട്ടിയുടെ തെറ്റായ നിലപാടുകൾക്കെതിരായ…

വിശാഖപട്ടണത്ത് 1 ജിഗാവാട്ട് എഐ-റെഡി ഡാറ്റാ സെന്റർ; അദാനികോണെക്സ് പദ്ധതി പ്രഖ്യാപിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 1 ജിഗാവാട്ട് ശേഷിയുള്ള എഐ-റെഡി ഡാറ്റാ സെന്റർ പ്ലാറ്റ്‌ഫോം വികസിപ്പിക്കാൻ അദാനി ഗ്രൂപ്പും എഡ്ജ്കോണെക്സും ചേർന്നുള്ള സംയുക്ത സംരംഭമായ അദാനികോണെക്സ് മുന്നോട്ട് വന്നതായി പ്രഖ്യാപിച്ചു.…