Blog

കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിൽ തിക്കിലും തിരക്കിലും അപകടം; 17 മരണം

കൊൽക്കത്തയിൽ ദുർഗാപൂജ പന്തലിലുണ്ടായ തിക്കിലും തിരക്കിലുംപ്പെട്ടുള്ള അപകടത്തിൽ 17 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ഇതിൽ അഞ്ചുപേരുടെ നില ഗുരുതരമാണ്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു…

ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ നിയമത്തെ വെല്ലുവിളിച്ചു; വഖഫ് ബോർഡ് നടപടിയിൽ വിമർശനവുമായി പി. രാജീവ്

നിലവിലുള്ള വഖഫ് ബോർഡ് പിരിച്ചുവിട്ട് പുതിയ ബോർഡ് രൂപീകരിച്ച സർക്കാർ നടപടി പൂർണമായും നിയമവിരുദ്ധമാണെന്ന് സിപിഐഎം നേതാവ് പി. രാജീവ്. താൽപര്യമുള്ളവരെ ബോർഡിൽ ഉൾപ്പെടുത്തുന്നതിനായി നിയമവ്യവസ്ഥകളെ വെല്ലുവിളിക്കുകയും…

ആണുങ്ങളുടെ സർക്കാരാണ് ഇവിടെയുള്ളത് എങ്കിൽ പിണറായിക്കെതിരെ നടപടി ഉണ്ടാകും; ഇവിടെ അങ്ങനെ ഒരു ഗവൺമെൻറ് ഉണ്ടോ എന്നറിയില്ല: കെ. സുധാകരൻ

സിഎംആർഎൽ–എക്‌സാലോജിക് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. നടപടിയെടുക്കാൻ കഴിയുന്ന ശക്തമായ സർക്കാർ കേരളത്തിലുണ്ടോയെന്ന് അറിയില്ലെന്നും അദ്ദേഹം…

ഫുൾ ടാങ്കിൽ 1400 കിലോമീറ്റർ റേഞ്ച്; റെനോ ‘ഡസ്റ്റർ’ ഹൈബ്രിഡ് എത്തി

പ്രതീക്ഷകൾക്കൊടുവിൽ റെനോ ഡസ്റ്റർ സ്ട്രോങ് ഹൈബ്രിഡ് ഇ-ടെക് 160 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2026 ഡസ്റ്റർ നിരയിലെ പുതിയ മോഡലിന് 16.99 ലക്ഷം രൂപയാണ് പ്രാരംഭ എക്സ്-ഷോറൂം…

മുംബൈ ഇന്ത്യൻസിൽ പരിശീലക മാറ്റം; മഹേല ജയവർധന പുറത്തേക്ക്

ഐപിഎൽ ടീമായ മുംബൈ ഇന്ത്യൻസിന്റെ മുഖ്യ പരിശീലക സ്ഥാനത്തുനിന്ന് മഹേല ജയവർധന പടിയിറങ്ങി. രണ്ട് സീസണുകൾക്ക് ശേഷം ജയവർധനയുടെ രണ്ടാം പരിശീലക കാലാവധി അവസാനിച്ചതായി ഫ്രാഞ്ചൈസി ശനിയാഴ്ച…

എസ്‌ഐആറിനെതിരെ ഡിഎംകെ പ്രമേയം; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജിവെക്കണമെന്നും ആവശ്യം

പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിനെതിരെ (എസ്‌ഐആർ) പ്രമേയം പാസാക്കി ഡിഎംകെ എംപിമാരുടെ യോഗം. പാർട്ടി അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ മൂന്ന് പ്രമേയങ്ങളാണ് പാസാക്കിയത്.…

20 പോലീസുകാരെ തട്ടിക്കൊണ്ടുപോയി, ചരക്കുലോറികൾ കത്തിച്ചു; ബലൂചിസ്ഥാനിൽ സംഘർഷാവസ്ഥ

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായി. പരിശീലനത്തിലായിരുന്ന 20 പോലീസ് ഉദ്യോഗസ്ഥരെ ബലൂച് വിഘടനവാദികളെന്ന് സംശയിക്കുന്ന ആയുധധാരികൾ തട്ടിക്കൊണ്ടുപോയി. വെള്ളിയാഴ്ച വൈകിട്ട് മസ്തുങ് ജില്ലയിലെ ഗോർജിന…

അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം; 50,000 രൂപയുടെ വ്യക്തിഗത ബോണ്ട്

കൊക്രോച്ച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് സോപാധിക ജാമ്യം അനുവദിച്ച് ഡൽഹിയിലെ മന്ദിർ മാർഗ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി. ശനിയാഴ്ചയാണ് കോടതി ജാമ്യം…

പിണറായിക്കെതിരായ ഇ.ഡി നടപടി പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ: എം.എ. ബേബി

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നടപടിക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി രംഗത്ത്. നിരവധി കെട്ടിച്ചമച്ച ആരോപണങ്ങളെ നേരിട്ട നേതാവാണ് പിണറായി…

സംഗീത സംവിധായകൻ ദേവ അന്തരിച്ചു; വിടവാങ്ങിയത് ‘തേനിസൈ തെൻട്രൽ’

തമിഴ് ചലച്ചിത്ര സംഗീത ലോകത്തെ പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ ദേവ (75) അന്തരിച്ചു. ചെന്നൈയിലെ സൂര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയായിരുന്നു അന്ത്യം. തനതായ സംഗീതശൈലിയിലൂടെ ആരാധകരുടെ…