സുപ്രീം കോടതിയെയും വരുതിയിലാക്കാൻ കേന്ദ്രം ശ്രമിക്കുന്നു; നീക്കം വിജയിക്കില്ലെന്ന് കപിൽ സിബൽ
മാധ്യമങ്ങൾ ഉൾപ്പെടെ രാജ്യത്തെ സ്വതന്ത്ര സ്ഥാപനങ്ങളിൽ ഭൂരിഭാഗവും കേന്ദ്ര സർക്കാർ കൈപ്പിടിയിലൊതുക്കിയെന്നും ഇപ്പോൾ സുപ്രീം കോടതിയെയും വരുതിയിലാക്കാൻ ശ്രമിക്കുകയാണെന്നും മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബൽ.…
