എം ഫൈവ് ലൈവിൽ പുതിയ നിയമനങ്ങൾ: ആർ. അജിത്ത് കുമാർ ചീഫ് എഡിറ്റർ, ജി. കെ. സുരേഷ് ബാബു ന്യൂസ് ഡയറക്ടർ

സാറ്റലൈറ്റ് ന്യൂസ് ചാനലായ എം ഫൈവ് ലൈവിൽ മുതിർന്ന മാധ്യമപ്രവർത്തകരായ ആർ. അജിത്ത് കുമാറിനെ ചീഫ് എഡിറ്ററായും ജി. കെ. സുരേഷ് ബാബുവിനെ ന്യൂസ് ഡയറക്ടറായും നിയമിച്ചു.…

‘കെ. സുധാകരൻ തുടരും’ — കണ്ണൂരിൽ ഫ്‌ളക്‌സ് പ്രചാരണവുമായി കോൺഗ്രസ് പ്രവർത്തകർ

കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചു. ‘കെ. സുധാകരൻ തുടരും’ എന്ന സന്ദേശം…

ഖത്തറിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 18ന് സാധ്യത: ഔദ്യോഗിക പ്രഖ്യാപനം ചന്ദ്രദർശനത്തിന് ശേഷം

ഖത്തറിൽ വിശുദ്ധ റമദാൻ വ്രതാരംഭം ഫെബ്രുവരി 18 ബുധനാഴ്ച ആരംഭിക്കാനുള്ള സാധ്യതയുണ്ടെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച ഉച്ചയ്ക്ക്…

അമേരിക്ക ആക്രമിച്ചാൽ മിഡിൽ ഈസ്റ്റ് മേഖലയിൽ തിരിച്ചടി; യുഎസ് താവളങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ

അമേരിക്ക ഇറാനെ ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക താവളങ്ങളെ ഇറാൻ ആക്രമിക്കുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി മുന്നറിയിപ്പ് നൽകി. അൽ ജസീറയോട് സംസാരിക്കുകയായിരുന്നു…

മലപ്പുറം ജില്ല വിഭജിക്കണം; ജില്ലാ പുനർനിർണയം അനിവാര്യമെന്ന് സമസ്തയുടെ പ്രമേയം

മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയം പാസാക്കി. കാസര്‍ഗോഡില്‍ നടന്ന സമ്മേളനത്തിലാണ് പ്രമേയം അംഗീകരിച്ചത്. ശാസ്ത്രീയ പഠനം…

ചൈനയിൽ വ്യാപകമായി വ്യാജ മാനസിക രോഗ ആശുപത്രികൾ; കാരണം അറിയാം

ചൈനയിലെ വയോജന ജനസംഖ്യ വർദ്ധിച്ചുവരുന്നത് ആ രാജ്യത്തിനെ പുതിയ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയാണ് . അടുത്തിടെ, വ്യാജ മാനസിക രോഗ ആശുപത്രികളുടെ പേരിൽ ഒരു വലിയ തോതിലുള്ള ഇൻഷുറൻസ്…

ജമാഅത്തെ ഇസ്ലാമി പിന്തുണ; കോൺഗ്രസ് പാരമ്പര്യത്തോട് വിരുദ്ധമെന്ന് വിമർശനം

ജമാഅത്തെ ഇസ്ലാമി മതരാഷ്ട്രവാദം ഉപേക്ഷിച്ചുവെന്നും അവരുടെ പിന്തുണ സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞതിനെതിരെ ശക്തമായ വിമർശനം പൊതുസമൂഹത്തിൽ ഉയരുകയാണ് . അധികാരത്തിനായി ഏത്…

ജമാഅത്തെ ഇസ്ലാമിയുമായുള്ള യുഡിഎഫ് ബന്ധം കേരളത്തിന് ഭീഷണി: എം.വി. ഗോവിന്ദൻ മാസ്റ്റർ

ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫ് പുലർത്തുന്ന ബന്ധം കേരളത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ മുന്നറിയിപ്പ് നൽകി. സമസ്ത പോലും ജമാഅത്തെ…

റഷ്യയുടെ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം എക്കാലത്തെയും ഉയർന്ന നിരക്കിൽ

റഷ്യയുടെ സെൻട്രൽ ബാങ്ക് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം രാജ്യത്തിന്റെ സ്വർണ്ണ ശേഖരത്തിന്റെ മൂല്യം എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഫെബ്രുവരി 1 ലെ കണക്കനുസരിച്ച് റഷ്യയുടെ സ്വർണ്ണ…

അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ രാഷ്ട്രീയ പ്രേരിതം; നടക്കുന്നത് തെരഞ്ഞെടുപ്പ് നാടകം: കെ സി വേണുഗോപാൽ

ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്‌ഐടി യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ രംഗത്തെത്തി. അടൂർ…