തമിഴ്‌നാട്ടില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി ഉദയനിധി സ്റ്റാലിന്റെ വിജയം
തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയ്ക്ക് ആശ്വാസമായി യുവജന നേതാവും മുഖ്യമന്ത്രിഎം കെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ വിജയം നേടി. ടിവികെയുടെ ശക്തമായ മുന്നേറ്റത്തില്‍ ഡിഎംകെ തിരിച്ചടി…
